ജമാത്ര: ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ പാകിസ്ഥാന് അവരുടെ സ്ഥാനം മോദി മനസിലാക്കി കൊടുത്തെന്നും ഈ വിഷയത്തിൽ രാഹുൽ ഗാന്ധി അഭിപ്രായം വ്യക്തമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കശ്‌മീർ ഇന്ത്യയുടെ അഭിവാജ്യഘടകമെന്ന് മോദി തെളിയിച്ചെന്നും അമിത് ഷാ പറഞ്ഞു.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാഹുല്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ആർട്ടിക്കിൾ 370 റദ്ദാക്കൽ: രാഹുൽ നയം വ്യക്തമാക്കണമെന്ന് അമിത് ഷാ - Article 370: New Response of Amit Shah
ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ രാഹുൽ ഗാന്ധി നയം വ്യക്തമാക്കണമെന്നും ഇതിലൂടെ പാകിസ്ഥാന് അവരുടെ സ്ഥാനം മോദി മനസിലാക്കികൊടുത്തെന്നും അമിത് ഷാ
![ആർട്ടിക്കിൾ 370 റദ്ദാക്കൽ: രാഹുൽ നയം വ്യക്തമാക്കണമെന്ന് അമിത് ഷാ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4477667-571-4477667-1568800496463.jpg?imwidth=3840)
ജമാത്ര: ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ പാകിസ്ഥാന് അവരുടെ സ്ഥാനം മോദി മനസിലാക്കി കൊടുത്തെന്നും ഈ വിഷയത്തിൽ രാഹുൽ ഗാന്ധി അഭിപ്രായം വ്യക്തമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കശ്‌മീർ ഇന്ത്യയുടെ അഭിവാജ്യഘടകമെന്ന് മോദി തെളിയിച്ചെന്നും അമിത് ഷാ പറഞ്ഞു.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാഹുല്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
PRI GEN NAT
.JAMTARA CAL4
JH-SHAH
PM showed Pak its place by abrogating Article 370, 35A: Shah
Jamtara (Jharkhand), Sep 18 (PTI) Union Home Minister
Amit Shah on Wednesday said Prime Minister Narendra Modi
showed Pakistan its place by abrogating Article 370 and 35A.
Shah also said Congress leader Rahul Gandhi should
clarify whether he is in favour of the Centre's decision on
Article 370.
"By abrogating Article 370, Modi ji (Narendra Modi)
showed Pakistan its place, and established that Kashmir is an
integral part of India," he said here, addressing a public
meeting after launching the BJP's 'Johar Jan Ashirwad Yatra'.
"Rahul Gandhi should tell the people of Maharashtra,
Jharkhand and Haryana, when he goes to these states, whether
he was with the decision to abrogate Article 370," the BJP
president added.
Assembly elections are due in Jharkhand, Maharashtra
and Haryana this year. PTI PVR
RBT
RBT
09181414
NNNN