ETV Bharat / bharat

സദ്ഗുരു ജഗ്ഗി വാസുദേവ്‌ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി - PM posts video of spiritual guru supporting CAA, lauds him for providing 'historical context'

പൗരത്വ നിയമവുമായി ബന്ധപ്പെട്ട്  ഏറ്റവും സ്‌പഷ്‌ടമായ വിശദീകരണമാണ്‌ സദ്‌ഗുരു നല്‍കുന്നതെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു

Narendra Modi  CAA  India supports CAA  Sadhguru  PM posts video of spiritual guru supporting CAA, lauds him for providing 'historical context'
സദ്ഗുരു ജഗ്ഗി വാസുദേവ്‌ സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‌ത്‌ പ്രധാന മന്ത്രി
author img

By

Published : Dec 30, 2019, 3:45 PM IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട്‌ ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ്‌ സംസാരിക്കുന്ന വീഡിയോ പങ്കുവച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഏറ്റവും സ്‌പഷ്‌ടമായ വിശദീകരണമാണ്‌ സദ്‌ഗുരു നല്‍കുന്നത്‌. കൂടാതെ ചരിത്രപരമായ പശ്ചാത്തലവും സാഹോദര്യ സംസ്‌കാരവുമാണ്‌ അദ്ദേഹം ചൂണ്ടി കാണിക്കുന്നതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ പൗരത്വ നിയമത്തെ പിന്തുണക്കുന്നു എന്ന ഹാഷ്‌ടാഗോടുകൂടിയാണ്‌ പ്രധാന മന്ത്രിയുടെ ഔദ്യോഗിക ട്വറ്ററില്‍ വീഡിയോ പങ്കുവച്ചത്.

  • Do hear this lucid explanation of aspects relating to CAA and more by @SadhguruJV.

    He provides historical context, brilliantly highlights our culture of brotherhood. He also calls out the misinformation by vested interest groups. #IndiaSupportsCAA https://t.co/97CW4EQZ7Z

    — Narendra Modi (@narendramodi) December 30, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

PM posts video of spiritual guru supporting CAA, lauds him for providing 'historical context'

New Delhi, Dec 30 (PTI) Spearheading a campaign in support of the Citizenship (Amendment) Act, Prime Minister Narendra Modi on Monday posted a video of spiritual guru Sadhguru Jaggi Vasudev, in support of the law.

"Do hear this lucid explanation of aspects relating to CAA and more by @SadhguruJV. He provides historical context, brilliantly highlights our culture of brotherhood. He also calls out the misinformation by vested interest groups. #IndiaSupportsCAA," Modi tweeted.

The Twitter handle of Modi's personal website also had a message saying that the CAA is about giving citizenship to persecuted refugees and not about taking anyone's citizenship away.

The message was posted with the hashtag "India Supports CAA".

It also asked people to share content, graphics and videos from the prime minister's NaMo app to show their support for the law, which has triggered protests in different parts of the country.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.