ന്യൂഡല്‍ഹി: മകര സംക്രാന്തിയും പൊങ്കലും മാഘ് ബിഹും ആഘോഷിക്കുന്നവര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ ട്വീറ്റുകളിലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹം ആശംസ അറിയിച്ചത്. ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രകൃതിയുടെ നിറങ്ങളും പാരമ്പര്യവും സംസ്കാരവും ഒത്തുചേരുന്ന സമ്പല്‍ സമൃദ്ധമായ മകര സംക്രാന്തി ആശംസിക്കുന്നവെന്നും അസമിലെ സഹോദരീസഹോദരന്മാര്‍ക്ക് പ്രതീക്ഷയും സമൃദ്ധിയും മുന്നോട്ടുവയ്ക്കുന്ന മാഘ് ബിഹു ആശംസകളെന്നുമാണ് മോദിയുടെ ട്വീറ്റ്.
-
Best wishes on the special occasion of Magh Bihu. pic.twitter.com/4nxCZWZ5IK
— Narendra Modi (@narendramodi) January 15, 2020 " class="align-text-top noRightClick twitterSection" data="
">Best wishes on the special occasion of Magh Bihu. pic.twitter.com/4nxCZWZ5IK
— Narendra Modi (@narendramodi) January 15, 2020Best wishes on the special occasion of Magh Bihu. pic.twitter.com/4nxCZWZ5IK
— Narendra Modi (@narendramodi) January 15, 2020
എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി പൊങ്കല്‍ ആശംസ അറിയിച്ചിരിക്കുന്നത്. മോദിയെ കൂടാതെ രാഹുല്‍ ഗാന്ധിയും ജനങ്ങള്‍ക്ക് ആശംസ അറിയിച്ചിട്ടുണ്ട് .
-
मकर संक्रांति के पावन अवसर पर आप सभी को हार्दिक शुभकामनाएं।
— Rahul Gandhi (@RahulGandhi) January 15, 2020 " class="align-text-top noRightClick twitterSection" data="
Wishing you all a very happy #MakarSankranti pic.twitter.com/ff9YYveBsq
">मकर संक्रांति के पावन अवसर पर आप सभी को हार्दिक शुभकामनाएं।
— Rahul Gandhi (@RahulGandhi) January 15, 2020
Wishing you all a very happy #MakarSankranti pic.twitter.com/ff9YYveBsqमकर संक्रांति के पावन अवसर पर आप सभी को हार्दिक शुभकामनाएं।
— Rahul Gandhi (@RahulGandhi) January 15, 2020
Wishing you all a very happy #MakarSankranti pic.twitter.com/ff9YYveBsq