ETV Bharat / bharat

ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകി പ്രധാനമന്ത്രി

"എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണിവ. സ്വച്ഛ് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്നിക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുകയാണ്. സ്വച്ഛ് ഭാരതിനായി പ്രവർത്തിക്കുന്ന എല്ലാവരെയും താൻ അഭിവാദ്യം ചെയ്യുന്നു."

ശുചീകരണ തൊഴിലാളികളുടെ കാലുകഴുകി പ്രധാനമന്ത്രി
author img

By

Published : Feb 24, 2019, 9:26 PM IST

പ്രയാഗ് രാജ് സന്ദർശനത്തിനിടെ ശുചീകരണ തൊഴിലാളികൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗരത്തിലെ അഞ്ചോളം ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകിയാണ് മോദി തന്‍റെആദരമർപ്പിച്ചത്. എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണിവ. സ്വച്ഛ് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്നിക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുകയാണ്. സ്വച്ഛ് ഭാരതിനായി പ്രവർത്തിക്കുന്ന എല്ലാവരെയും താൻ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • Moments I’ll cherish for my entire life!

    Honouring remarkable Safai Karamcharis, who have taken the lead when it comes to realising the dream of a Swachh Bharat!

    I salute each and every person making a contribution towards a Swachh Bharat pic.twitter.com/IsjuCgjlkn

    — Narendra Modi (@narendramodi) February 24, 2019 " class="align-text-top noRightClick twitterSection" data=" ">

കുംഭമേളയോടനുബന്ധിച്ചുള്ളത്രിവേണി സംഗമ സ്നാനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പ്രത്യേക പൂജകളും നടത്തി. രാജ്യത്തെ130 കോടി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിപ്രാര്‍ത്ഥിച്ചതായി ഗംഗാ സ്നാനത്തിന് ശേഷം മോദി ട്വീറ്റ് ചെയ്തു. കുങ്കുമ നിറത്തിലുള്ള കുര്‍ത്തയും ഷാളും ധരിച്ചാണ് പ്രധാനമന്ത്രി ചടങ്ങുകളില്‍ പങ്കെടുത്തത്.ഗോരഖ്പൂരിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതിയുടെ ഉദ്ഘാടനത്തിന്ശേഷമാണ് അദ്ദേഹം പ്രയാ​ഗ്രാജിലെത്തിയത്.

undefined

Intro:Body:

https://www.asianetnews.com/news/pm-modi-washes-feet-of-sanitation-workers-at-prayagraj-pnfo4h

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.