ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 96-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്താടുള്ള ആദര സൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 'അടൽ ബിഹാരി വാജ്‌പേയി' എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. വായ്‌പേയിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാകും പുസ്‌തക പ്രകാശനം. വാജ്‌പേയിയുടെ ജന്മദിനം സുശാസൻ ദിനമായാണ് കേന്ദ്രസർക്കാർ ആചരിക്കുന്നത്. മികച്ച പാർലമെന്‍റേറിയനും രാഷ്‌ട്രതന്ത്രജ്ജനുമായിരുന്നു വാജ്‌പേയിയെന്ന് മോദി അനുസ്‌മരിച്ചു.
'അടൽ ബിഹാരി വാജ്‌പേയി' പുസ്‌തക പ്രകാശനം ഇന്ന് - 'അടൽ ബിഹാരി വാജ്‌പേയി'
വാജ്‌പേയിയുടെ ജന്മദിനം സുശാസൻ ദിനമായാണ് കേന്ദ്രസർക്കാർ ആചരിക്കുന്നത്.
'അടൽ ബിഹാരി വാജ്‌പേയി' പുസ്‌തക പ്രകാശനം ഇന്ന്