ETV Bharat / bharat

പ്രധാനമന്ത്രിയുടെ മൻ കി ബാത് ഇന്ന് - മന്‍ കി ബാത്

ജനുവരി 26നായിരുന്നു 'മന്‍ കി ബാതി'ന്‍റെ ഈ വര്‍ഷത്തെ ആദ്യ പതിപ്പ് സംപ്രേഷണം ചെയ്തത്

Mann Ki Baat  PM Modi  Narendra Modi  മന്‍ കി ബാതി'ന്‍റെ 62 ആം പതിപ്പിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും  'മന്‍ കി ബാതി'ന്‍റെ 62 ആം പതിപ്പ്  മന്‍ കി ബാത്  PM Modi   Suggested Mapping : bhar
പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാതി'ന്‍റെ 62 ആം പതിപ്പിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും
author img

By

Published : Feb 23, 2020, 4:00 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാതി'ന്‍റെ അറുപത്തിരണ്ടാം പതിപ്പ് ഇന്ന് സംപ്രേഷണം ചെയ്യും. ജലസംരക്ഷണം, അക്രമം, ആയുധങ്ങൾ, ഖേലോ ഇന്ത്യ എന്നിവയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ മന്‍ കി ബാത്തില്‍ പ്രധാന വിഷയങ്ങളായത്. ജനുവരി 26നായിരുന്നു ആദ്യ പതിപ്പ് സംപ്രേഷണം ചെയ്തത്.

#jalshakti4India എന്ന ഹാഷ്‌ടാഗോടെ ജലം സംരക്ഷിക്കുന്നതിന് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ആവശ്യപ്പെട്ടത്. രാജ്യത്ത് കുളങ്ങളും ടാങ്കുകളും വലിയ തോതിൽ നിർമിച്ചിട്ടുണ്ടെന്നും സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഈ പരിശ്രമത്തിൽ സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അന്ന് അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കുറഞ്ഞു. ഇതിന് കാരണം സമാധാനപരമായ സംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.