ETV Bharat / bharat

സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച് പ്രധാനമന്ത്രി

author img

By

Published : Jan 12, 2021, 12:47 PM IST

സ്വാമി വിവേകാനന്ദന്‍റെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ അദ്ദേഹത്തിന്‍റെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

PM Modi pays tributes to Vivekananda  സ്വാമി വിവേകാനന്ദനെ സ്മരിച്ച് പ്രധാനമന്ത്രി  PM Modi  Vivekananda  പ്രധാനമന്ത്രി  സ്വാമി വിവേകാനന്ദനെ
സ്വാമി വിവേകാനന്ദനെ സ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാമി വിവേകാനന്ദന്‍റെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ അദ്ദേഹത്തിന്‍റെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. വിവേകാനന്ദന്‍റെ ചിന്തകൾ പങ്കുവെക്കാന്‍ ആവശ്യപ്പെട്ട് മോദി തന്‍റെ ആപ്പിലേക്ക് (നമോ) ഒരു ലിങ്ക് പങ്കിട്ടിട്ടുമുണ്ട്. വിവേകാനന്ദൻ തന്നിൽ ഒരു പ്രധാന സ്വാധീനമായാണ് മോദി ഉദ്ധരിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അദ്ദേഹം അടുത്തിടെ ഒരു പ്രതിമ സ്ഥാപിക്കുകയും ചെയ്തിരുന്നു.

  • स्वामी विवेकानंद को उनकी जयंती पर कोटि-कोटि नमन।

    This Vivekananda Jayanti, there’s a creative effort on the NaMo App that lets you share his thoughts and a personalised message.
    Let us spread Swami Vivekananda’s dynamic thoughts and ideals far and wide! https://t.co/lMjQwqH0M2 pic.twitter.com/Nh4ZVtn3k7

    — Narendra Modi (@narendramodi) January 12, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.