ETV Bharat / bharat

മൊറാര്‍ജി ദേശായിയുടെ 124ാം ജന്മദിനം; ആദരമര്‍പ്പിച്ച് നരേന്ദ്രമോദി

മൊറാര്‍ജിയുടെ രാഷ്ട്രീയം അച്ചടക്കവും തത്വങ്ങളും അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും മോദി

arendra Modi  Morarji Desai  Modi pays tributes to Morarji Desai  Janata Party  tributes to Morarji Desai  മൊറാര്‍ജി ദേശായിയുടെ 124ാം ജന്മദിനം: ആദരമര്‍പ്പിച്ച് നരേന്ദ്രമോദി  മൊറാര്‍ജി ദേശായിയുടെ 124ാം ജന്മദിനം: ആദരമര്‍പ്പിച്ച് നരേന്ദ്രമോദി  ന്യൂഡൽഹി:ക
മൊറാര്‍ജി ദേശായിയുടെ 124ാം ജന്മദിനം: ആദരമര്‍പ്പിച്ച് നരേന്ദ്രമോദി
author img

By

Published : Feb 29, 2020, 2:37 PM IST

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 124-ാം ജന്മവാർഷികത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൊറാര്‍ജി ദേശായുടെ നേട്ടങ്ങളടങ്ങുന്ന വീഡിയോയും അദ്ദേഹം തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചു. ഫെബ്രുവരി 29ന് ജനിച്ചതിനാല്‍ നാലുവര്‍ഷം കൂടുമ്പോഴാണ് മൊറാര്‍ജി ദേശായിയുടെ ജന്മദിനം ആഘോഷിക്കുന്നത്. ഏറ്റവുമധികം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വ്യക്തിയാണ് മൊറാര്‍ജി ദേശായി. അച്ചടക്കവും തത്വങ്ങളും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് ഉടമയായിരുന്നു മൊറാര്‍ജിയെന്നും അതിനാല്‍ അദ്ദേഹത്തെ എല്ലാക്കാലത്തും ഓര്‍ക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

  • पूर्व प्रधानमंत्री मोरारजी भाई देसाई को उनकी जयंती पर शत-शत नमन। उन्होंने हमेशा अनुशासन और सिद्धांतों पर आधारित राजनीति की, जिसके लिए वे हमेशा याद किए जाएंगे। pic.twitter.com/fwKrPTv8zZ

    — Narendra Modi (@narendramodi) February 29, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.