ETV Bharat / bharat

60 മില്യൺ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ ഫോളോവേഴ്സ് - Barack Obama

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. 10 മാസത്തിനുള്ളിൽ പ്രധാനമന്ത്രി മോദിക്ക് 10 ദശലക്ഷം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇതോടെ അദ്ദേഹം ഇന്ത്യയിലെ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ ഏറ്റവും ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവായി.

Prime Minister Narendra Modi  PM Modi's twitter  PM Modi's twitter followers  Donald Trump  Barack Obama  Rahul Gandhi  Prime Minister Narendra Modi  PM Modi's twitter  PM Modi's twitter followers  Donald Trump  Barack Obama  Rahul Gandhi
60 മില്യൺ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട ട്വിറ്റർ ഫോളോവേഴ്സ്
author img

By

Published : Jul 19, 2020, 6:52 PM IST

ന്യൂഡൽഹി: ആറ് കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രധാനമന്ത്രി ജനങ്ങളിലേക്ക് എത്തിച്ചേരുന്നതും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതും.

Prime Minister Narendra Modi  PM Modi's twitter  PM Modi's twitter followers  Donald Trump  Barack Obama  Rahul Gandhi
60 മില്യൺ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട ട്വിറ്റർ ഫോളോവേഴ്സ്

2009 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മോദി ട്വിറ്റർ ഉപയോഗിക്കാൻ തുടങ്ങിയത്. അന്ന് 2354 പേരാണ് മോദിയെ ഫോളോ ചെയ്തിരിന്നത്. തുടർന്ന് 2019 സെപ്റ്റംബറിൽ മോദിയുടെ അക്കൗണ്ട് 50 ദശലക്ഷം ആളുകൾ ഫോളോ ചെയ്യാൻ ആരംഭിച്ചു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു. 10 മാസത്തിനുള്ളിൽ പ്രധാനമന്ത്രി മോദിക്ക് 10 ദശലക്ഷം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇതോടെ അദ്ദേഹം ഇന്ത്യയിലെ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ ഏറ്റവും ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവായി.

മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കും പിൻഗാമിയായ ഡൊണാൾഡ് ട്രംപിനും ശേഷം ലോകത്തിൽ ട്വിറ്റർ ഫോളോവേഴ്സിന്‍റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി മോദി. അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക് 120 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഉള്ളത്. 83 മില്യൺ ഫോളോവേഴ്‌സാണ് യുഎസിന്‍റെ 45-ാമത്തെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് ഉള്ളത്.

2015 ഏപ്രിലിൽ ട്വിറ്ററിൽ ചേർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 15 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.