ന്യൂഡൽഹി: 72-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ജയ് ഹിന്ദ്!" പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
-
देशवासियों को गणतंत्र दिवस की ढेरों शुभकामनाएं। जय हिंद!
— Narendra Modi (@narendramodi) January 26, 2021 " class="align-text-top noRightClick twitterSection" data="
Wishing all the people of India a Happy #RepublicDay. Jai Hind!
">देशवासियों को गणतंत्र दिवस की ढेरों शुभकामनाएं। जय हिंद!
— Narendra Modi (@narendramodi) January 26, 2021
Wishing all the people of India a Happy #RepublicDay. Jai Hind!देशवासियों को गणतंत्र दिवस की ढेरों शुभकामनाएं। जय हिंद!
— Narendra Modi (@narendramodi) January 26, 2021
Wishing all the people of India a Happy #RepublicDay. Jai Hind!
അതേസമയം, റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ഐടിഒ, യമുന ബ്രിഡ്ജ് തുടങ്ങിയ പ്രധാന ഇടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
പതാക ഉയർത്തുന്നതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കമാകും. ചടങ്ങിൽ കാമാൻഡറിൻ-ചീഫ്-കൂടിയായ രാഷ്‌ട്രപതി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.