ETV Bharat / bharat

വാരണസി- പ്രയാഗ്‌രാജ് ആറുവരി ദേശീയപാത പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

ഈ പദ്ധതിയിലൂടെ വാരണസിക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമെന്നും, വാരണസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ കൂടുതൽ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

author img

By

Published : Nov 30, 2020, 5:07 PM IST

nation six-lane highway in UP  PM Modi  UP highway  വാരണസി- പ്രയാഗ്‌രാജ് ആറുവരി ദേശീയപാത  ദേശീയപാത പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു  വാരണസി- പ്രയാഗ്‌രാജ്
വാരണസി- പ്രയാഗ്‌രാജ് ആറുവരി ദേശീയപാത പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

ലക്‌നൗ: വാരണസി- പ്രയാഗ്‌രാജ് ആറുവരി ദേശീയപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌തു. ഈ പദ്ധതിയിലൂടെ വാരണസിക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമെന്നും, വാരണസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ കൂടുതൽ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി കാശിക്കും പ്രയാഗ്‌രാജിനും ഇടയിലുള്ള യാത്ര എളുപ്പമാക്കും. മാത്രമല്ല കൻവാർ യാത്ര, കുംഭമേള എന്നിവയ്‌ക്കും പദ്ധതി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഹൈവേകൾ, ഫ്ലൈ ഓവറുകൾ, റോഡുകൾ വീതികൂട്ടുന്നത് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം സംഭവിച്ചു. ഇപ്പോൾ 12 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.