ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി സമഗ്രയോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനായാണ് സമഗ്രയോഗം ചേർന്നത്. രാജ്യത്തെ നിലവിലുള്ള വ്യാവസായിക ഭൂമി, പ്ലോട്ടുകൾ, എസ്റ്റേറ്റുകൾ എന്നിവയിൽ നിന്ന് വരുമാനമുണ്ടാക്കുന്നതിനായി മികച്ച പദ്ധതി വികസിപ്പിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ ഇതിനായി നല്ല രീതിയില്‍ പ്രവർത്തിക്കണമെന്നും യോഗത്തിൽ നിർദേശം ഉയര്‍ന്നുവന്നു.
സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ സമഗ്രയോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി - പ്രധാനമന്ത്രി
രാജ്യത്തെ നിലവിലുള്ള വ്യാവസായിക ഭൂമി, പ്ലോട്ടുകൾ, എസ്റ്റേറ്റുകൾ എന്നിവയിൽ നിന്ന് വരുമാനം നേടുന്നതിന് മികച്ച പദ്ധതി വികസിപ്പിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു