ബെംഗളുരു: യാത്രക്കിടയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെതുടർന്ന് തായ്‌ലാന്‍ഡിന് സമീപമുള്ള ദ്വീപായ ഫുക്കറ്റിലേക്കുള്ള ഗോ എയർ വിമാനം ബെംഗളുരുവിലേക്ക് മടങ്ങി. 173 യാത്രക്കാരുമായി വെള്ളിയാഴ്‌ച പുറപ്പെട്ട ബെംഗളുരു-ഫുക്കറ്റ്(ജി8 041) വിമാനമാണ് സുരക്ഷാ മുൻകരുതലുകൾ മുൻനിർത്തി ബെംഗളുരുവിലേക്ക് തിരിച്ചുവിട്ടത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സുരക്ഷിതമായി ഫുക്കറ്റിലെത്തിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ കമ്പനി ഖേദം പ്രകടിപ്പിച്ചു.
സാങ്കേതിക തകരാർ; വിമാനം ബെംഗളുരുവിലേക്ക് തിരിച്ചുവിട്ടു - ബെംഗളുരു-ഫുക്കറ്റ് വിമാനം
173 യാത്രക്കാരെയും മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു
സാങ്കേതിക തകരാർ; ബെംഗളുരു-ഫുക്കറ്റ് വിമാനം ബംഗളുരുവിലേക്ക് തിരിച്ചുവിട്ടു
ബെംഗളുരു: യാത്രക്കിടയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെതുടർന്ന് തായ്‌ലാന്‍ഡിന് സമീപമുള്ള ദ്വീപായ ഫുക്കറ്റിലേക്കുള്ള ഗോ എയർ വിമാനം ബെംഗളുരുവിലേക്ക് മടങ്ങി. 173 യാത്രക്കാരുമായി വെള്ളിയാഴ്‌ച പുറപ്പെട്ട ബെംഗളുരു-ഫുക്കറ്റ്(ജി8 041) വിമാനമാണ് സുരക്ഷാ മുൻകരുതലുകൾ മുൻനിർത്തി ബെംഗളുരുവിലേക്ക് തിരിച്ചുവിട്ടത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ സുരക്ഷിതമായി ഫുക്കറ്റിലെത്തിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ കമ്പനി ഖേദം പ്രകടിപ്പിച്ചു.
Intro:Body:
Conclusion:
Conclusion: