ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനക്ക് നേരെ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ആളപായമില്ലെന്ന് പൊലീസ്. സിആർപിഎഫ് ബങ്കർ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായത്. മേഖലയിൽ സുരക്ഷ ശക്തമാക്കി. നേരത്തെ ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. കൗദാര മേഖലയിലാണ് ഭീകരാക്രമണം ഉണ്ടായത്.
പുൽവാമയിൽ സുരക്ഷാ സേനക്ക് നേരെ ആക്രമണം - സിആർപിഎഫ് ബങ്കർ ലക്ഷ്യമാക്കിയാണ് ആക്രമണം
സിആർപിഎഫ് ബങ്കർ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായതെന്നും ആളപായമില്ലെന്നും പൊലീസ് വ്യക്തമാക്കി
പുൽവാമ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനക്ക് നേരെ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ആളപായമില്ലെന്ന് പൊലീസ്. സിആർപിഎഫ് ബങ്കർ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായത്. മേഖലയിൽ സുരക്ഷ ശക്തമാക്കി. നേരത്തെ ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. കൗദാര മേഖലയിലാണ് ഭീകരാക്രമണം ഉണ്ടായത്.
ZCZC
PRI ESPL NAT NRG
.SRINAGAR DES34
JK-BOMB
Petrol bomb hurled at CRPF bunker in Pulwama, no damage done
Srinagar, Jan 20 (PTI) Miscreants on Monday hurled a petrol bomb at security forces in Jammu and Kashmir's Pulwama district but there was no damage done, police said.
The petrol bomb was lobbed towards a CRPF bunker at Newain Pulwama Monday evening, a police official said.
He said there was no loss of life or injury in the explosion. PTI MIJ
RCJ
RCJ
01201829
NNNN