ETV Bharat / bharat

ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ പെപ്സി കമ്പനി - chips

ലെയ്സ് ചിപ്സ് ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കിഴങ്ങ് അനധികൃതമായി കൃഷി ചെയ്തുവെന്നാരോപിച്ചാണ് ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ പെപ്സികോ പരാതി നല്‍കിയത്.

ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ പെപ്സി കമ്പനി
author img

By

Published : Apr 26, 2019, 4:51 PM IST

പെപ്സികോ ഇന്ത്യയുടെ എഫ് സി-5 എന്ന കിഴങ്ങ് അനധികൃതമായി കൃഷി ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് പെപ്സികോ പരാതി നല്‍കിയത്. എന്നാല്‍ പെപ്സികോയുടെ പരാതി വ്യാജമാണെന്നും. പരാതി അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറോളം കര്‍ഷകര്‍ കേന്ദ്രത്തിലേക്ക് കത്തയച്ചു. 2001 ലെ കര്‍ഷക സംരക്ഷണ നിയമ പ്രകാരം കൃഷി മന്ത്രാലയം കർഷകരുടെ അവകാശങ്ങൾ വിശദീകരിച്ച് ഒരു പൊതു പ്രസ്താവന പുറപ്പെടുവിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കര്‍ഷകര്‍ക്കെതിരായുള്ള വാദം ഗുജറാത്തിലെ വാണിജ്യ കോടതിയില്‍ ഏപ്രില്‍ 26 ന് കേള്‍ക്കും.

Intro:Body:

ലെയ്സ് ചിപ്പ്സ് ഉൽപ്പാദനത്തിനുപയോഗിക്കുന്ന കിഴങ്ങ് വർഗ്ഗത്തെ അനധികൃതമായി കൃഷി ചെയ്തു ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ കർഷകർക്കെതിരെ പെപ്സികോയുടെ പരാതി. 

പെപ്സിക്കോയുടെ വ്യാച പരാതി അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യവുമായി ഇരുന്നുറോളം പ്രവർത്തകർ ഉൾപ്പെട്ട സംഘം കേന്ദ്രത്തിലേക്ക് കത്തയച്ചു. പെപ്സിക്കോ ഇന്ത്യയുടെ എഫ് സി -5 എന്ന കിഴങ്ങ് വർഗ്ഗം അനധികൃതമായി കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്തുവെന്ന പരാതിയിൽ കേസ് ചുമത്തപ്പെട്ട കർഷകരുടെ സാമ്പത്തിക സുരക്ഷയും അവകാശസംരക്ഷണവും ആവശ്യപ്പെട്ട് 194 പേർ കൃഷി മന്ത്രാലയത്തിന് നൽകിയ കത്തിൽ ഒപ്പ് വച്ചു.

കർഷകർക്കെതിരെ നൽകിയ വ്യാചപരാതി ഉടനടി പിൻവലിക്കണമെന്നും കത്തിൽ പ്രവകത്തകർ  അവശ്യപ്പെട്ടു.

ചെടികളുടെയും കർഷകരുടെയും സംരക്ഷണ നിയമം 2001 പ്രകാരം കൃഷി മന്ത്രാലയം കർഷകരുടെ അവകാശങ്ങൾ വിശദീകരിച്ചു കൊണ്ട് ഒരു പൊതു പ്രസ്ഥാവന പുറപ്പെടുവിക്കണമെന്ന് മന്ത്രാലയത്തിനയച്ച കത്തിൽ അലയൻസ് ഫോർ സസ്റ്റെയിനബിൾ ആൻഡ് ഹോളിസ്റ്റിക്ക് അഗ്രികൾച്ചർ കൂട്ടായ്മയുടെ സന്നദ്ധ സേവക കവിത കുരുംഗാതി അവശ്യപ്പെട്ടു.

കർഷകർക്ക്  എതിരായുള്ള വാദം ഏപ്രിൽ 26ന് ഗുജറാത്തിലെ വാണിജ്യ കോടതിയിൽ കേൾക്കും. 

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.