ETV Bharat / state

കോപം നിയന്ത്രിക്കണം, കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത; 'നിങ്ങളുടെ ഇന്ന്' എങ്ങനെ? - HOROSCOPE PREDICTIONS TODAY

ഇന്നത്തെ ജ്യോതിഷഫലം

HOROSCOPE PREDICTIONS MALAYALAM  ASTROLOGY PREDICTIONS  ഇന്നത്തെ ജ്യോതിഷഫലം  ഇന്നത്തെ രാശിഫലം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 21, 2025, 6:51 AM IST

തീയതി: 21-01-2025 ചൊവ്വ

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മകരം

തിഥി: കൃഷ്‌ണ സപ്‌തമി

നക്ഷത്രം: ചിത്തിര

അമൃതകാലം: 12:35 PM മുതല്‍ 02:02 PM വരെ

ദുർമുഹൂർത്തം: 09:11 AM മുതല്‍ 09:59 AM വരെ & 12:23 PM മുതല്‍ 01:11 PM വരെ

രാഹുകാലം: 03:29 PM മുതല്‍ 04:56 PM വരെ

സൂര്യോദയം: 06:47 AM

സൂര്യാസ്‌തമയം: 06:23 PM

ചിങ്ങം : നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താത്‌പര്യം കണിക്കുമെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളും കുടുംബാംഗങ്ങളും തമ്മില്‍ മനസ് തുറന്ന് പെരുമാറും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പക്ഷേ ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേണം. സഹോദരന്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം.

കന്നി : ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ പ്രൗഢികൊണ്ട് നിങ്ങള്‍ സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കുകയും, മേലുദ്യോഗസ്ഥന്‍റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം പങ്കാളിയോടൊപ്പം സന്തോഷകരമായി സമയം ചെലവിടും.

തുലാം : കോപം നിയന്ത്രിക്കണം. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വര്‍ധിച്ചേക്കും. ശാരീരികവും മാനസികവുമായ ആരോഗ്യനിലയും അത്ര നന്നായിരിക്കുകയില്ല. പക്ഷേ ഉച്ചക്ക് ശേഷം സന്തോഷം അനുഭവപ്പെടാം. സാമ്പത്തിക നേട്ടവും ഉണ്ടാകും.

വൃശ്ചികം : ജീവിതപങ്കാളിയെ കണ്ടെത്താന്‍ പറ്റിയ ശുഭദിനം. വരുമാനം വര്‍ധിക്കുകയും ബിസിനസ് അഭിവൃദ്ധിപ്പെടുകയും ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ക്ക് പോകാനിടയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ പ്രകടമായും കോപാകുലനാകാനിടയുണ്ട്. എന്നാല്‍ കഴിവതും അത്തരം പെരുമാറ്റം ഒഴിവാക്കുക. സുഹൃത്തുക്കളുമായുള്ള കലഹം കാരണം നിങ്ങള്‍ക്ക് മാനസികമായ അസ്വസ്ഥത അനുഭവപ്പെടും.

ധനു : ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തും വിജയമുണ്ടാകും. ഓഫിസ് അന്തരീക്ഷം സൗഹാര്‍ദപരമായിരിക്കും. കഠിനാധ്വാനത്തിന്‍റെ ഫലമായി സ്ഥാനക്കയറ്റം ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബവും ഇന്ന് സന്തുഷ്‌ടമായിരിക്കും. സുഹൃത്തുക്കളുമായി നല്ല ബന്ധമുണ്ടാകും. ഉല്ലാസയാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ഇത് നല്ല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇന്ന് സാധ്യത കാണുന്നു. മക്കളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കും.

മകരം : വിദേശയാത്രകള്‍ക്ക് ആഗ്രഹിക്കുന്ന എല്ലവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ യാത്രകളില്‍ നിന്ന് ആത്മീയ സംതൃപ്‌തി ലഭിക്കും. കുടുംബാംഗങ്ങള്‍ ഇന്ന് ആഹ്ലാദകരമായ അവസ്ഥയിലായിരിക്കും. തൊഴില്‍പരമായി നിങ്ങള്‍ക്ക് നല്ല പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കാന്‍ കഴിയും. മേലധികാരികള്‍ നിങ്ങളില്‍ സന്തുഷ്‌ടി പ്രകടിപ്പിക്കും. സാമ്പത്തിക നേട്ടത്തോടൊപ്പം നിങ്ങളുടെ മാന്യതയും ഇന്ന് വര്‍ധിക്കും. അച്ഛനില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും. കുടുംബത്തില്‍ തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാകാനിടയുണ്ട്.

കുംഭം : പുതിയതായി ഒന്നും തുടങ്ങാന്‍ പറ്റിയ ദിവസമല്ല. ശരീരക്ഷമത കൈവരിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കണം. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നിരാശയും അനാവശ്യ തര്‍ക്കങ്ങളും ഒഴിവാക്കാം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം കൈവരും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെടും. മതപരമായ കാര്യങ്ങളിലും തീര്‍ഥയാത്രകളിലും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക ലാഭത്തിനും യോഗം കാണുന്നു.

മീനം : ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും. പ്രിയപ്പെട്ടവരുമായുള്ള ഒരു ഉല്ലാസയാത്രയെ തുടര്‍ന്ന് നിങ്ങളുടെ മനസ് ഇന്ന് ഉന്മേഷഭരിതമാകും. പക്ഷേ, ഉച്ചക്കുശേഷം സാഹചര്യം പ്രതികൂലമായേക്കും. അതുകൊണ്ട് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. യാത്ര ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സംഘര്‍ഷത്തിനും സാധ്യത.

മേടം : നിങ്ങളുടെ വിജയത്തിന്‍റെ രഹസ്യം പങ്കു വയ്ക്കുന്നത് നല്ലതാണെന്ന് ഇന്ന് തിരിച്ചറിയും. ഇന്ന് നിങ്ങള്‍ എന്തുതന്നെ നല്‍കിയാലും അത് ഒമ്പത് മടങ്ങായി തിരിച്ചു കിട്ടും. ഇപ്പോള്‍ നിങ്ങള്‍ തുറന്ന മനസ്ഥിതിയോടും ഉള്‍ക്കൊള്ളാനുള്ള മനസോടും കൂടി പെരുമാറുമെങ്കില്‍ കൂടുതലാളുകള്‍ നിങ്ങളെ ബഹുമാനിക്കും.

ഇടവം : ഇന്ന് ദിവസം മുഴുവനും നിങ്ങള്‍ ആരാലും, ഒന്നിനാലും ബാധിക്കപ്പെടാതെ ഇരിക്കും. നിങ്ങൾ നിങ്ങളുടെ ശ്രദ്ധ അവിടെയുമിവിടെയും നഷ്‌ടപ്പെടാതെ, സമയവും ഊര്‍ജവും നഷ്‌ടപ്പെടുത്താതെ ശ്രദ്ധിക്കുക. ജോലിയില്‍ അല്ലെങ്കില്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോജക്‌ടില്‍ പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. പങ്കാളിയുമായി ഒരു നല്ല വൈകുന്നേരം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

മിഥുനം : ഇന്ന് ഊർജം ചോര്‍ന്നുപോയപോലെ നിങ്ങള്‍ക്കനുഭവപ്പെടും. കുടുംബാംഗങ്ങള്‍ കലഹത്തില്‍ ഏര്‍പ്പെടാന്‍ സാധ്യത. സ്ഥാവര സ്വത്തുക്കളുടെ ഇടപാടിന്‍റെ കാര്യത്തില്‍ ഇന്ന് വളരെ ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിത ചെലവുകള്‍ നേരിടും. തീവ്രമായ ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കണം.

കര്‍ക്കടകം : വളരെ അലസമായ ഒരു ദിവസം. എന്തായാലും നിങ്ങളുടെ ജോലി ഇന്ന് ഇടനേരമാകുമ്പോഴേക്കും ശരിയായ വഴിക്കെത്തും. ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാല്‍, കഴിക്കുന്നതിലും കുടിക്കുന്നതിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം. ഒരു അസുഖവും നിസാരമായി തള്ളിക്കളയാതെ ഡോക്‌ടറെ കാണണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.