ETV Bharat / bharat

നോയിഡയിലെ സെക്ടർ 55 ബി ബ്ലോക്ക് മുദ്രവെച്ചു - നോയിഡയിലെ സെക്ടർ 55 ബി ബ്ലോക്ക് മുദ്രവെച്ചു

തിങ്കളാഴ്ച അർധരാത്രി മുതൽ മെയ് 3 വരെ രാവിലെ 12 വരെ സമീപ പ്രദേശങ്ങളടക്കം അടച്ചിടുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രാജീവ് കുമാർ റായ് പറഞ്ഞു.

Noida sealed  coronavirus case  coronavirus  Parts of Noida sealed after new coronavirus case  നോയിഡയിലെ സെക്ടർ 55 ബി ബ്ലോക്ക് മുദ്രവെച്ചു  നോയിഡ
നോയിഡ
author img

By

Published : Apr 21, 2020, 7:14 PM IST

ലക്നൗ: താമസക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നോയിഡ ജില്ലാ ഭരണകൂടം സെക്ടർ 55ന്‍റെ ബി ബ്ലോക്ക് അടച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ മെയ് 3 വരെ രാവിലെ 12 വരെ സമീപ പ്രദേശങ്ങളടക്കം അടച്ചിടുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രാജീവ് കുമാർ റായ് പറഞ്ഞു.

ബ്ലോക്ക് ബിയിലെ സെക്ടർ 55 ൽ നിന്നുള്ള 61 കാരിയായ സ്ത്രീക്കാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഗൗതം ബുദ്ധ നഗറിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 100 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 43 പേരെ ഡിസ്ചാർജ് ചെയ്തു. 57 രോഗികൾ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.