ETV Bharat / bharat

കശ്‌മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്സൈന്യം - villages along LoC in JK's Poonch

ബലാക്കോട്ട് , മാന്‍കോട്ട് എന്നിവിടങ്ങളിലാണ് രാവിലെ പത്ത് മണി മുതല്‍ പാക്സേന കനത്ത വെടിവെയ്പ്പും മോര്‍ട്ടാര്‍ ഷെല്ലിങും നടത്തിയത്.

കശ്‌മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്സൈന്യം
author img

By

Published : Sep 14, 2019, 4:55 PM IST

ജമ്മു: കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം ബലാക്കോട്ട്, മാന്‍കോട്ട് എന്നിവിടങ്ങളിലാണ് രാവിലെ പത്ത് മണി മുതല്‍ പാക്സേന കനത്ത വെടിവെയ്പ്പും മോര്‍ട്ടാര്‍ ഷെല്ലിങും നടത്തിയത്.

വെടിവെയ്പ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ യാദവ് പറഞ്ഞു. പാക്സേനയ്ക്ക് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സേന നല്‍കികൊണ്ടിരിക്കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.