ETV Bharat / bharat

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഹിന്ദു അഭയാർഥി കൂട്ടായ്‌മ

author img

By

Published : Dec 31, 2019, 12:02 AM IST

പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുന്നതിനായി വിവിധ പ്രചാരണ പരിപാടികൾ നടത്തുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.

Pakistani Hindu  refugees in Delhi  support to CAA  Prime Minister Narendra Modi  Citizenship (Amendment) Act  Hindu refugees from Pakistan  Delhi BJP leader Tajinder Bagga  ന്യൂഡൽഹി  പൗരത്വ ഭേദഗതി നിയമം  പാകിസ്ഥാനിലെ ഹിന്ദു അഭയാർഥികൾ  സി‌എ‌എയെ പിന്തുണയ്ക്കുന്നു, നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു  സി‌എ‌എ
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ഹിന്ദു അഭയാർഥി കൂട്ടായ്മ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി പാകിസ്ഥാനിലെ ഹിന്ദു അഭയാർഥികൾ ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസില്‍ ഒത്തുകൂടി. ന്യൂഡൽഹിയിലെ ബിജെപി നേതാവ് താജീന്ദർ ബഗ്ഗയുടെ നേതൃത്വത്തിൽ ഒത്തുചേർന്ന അഭയാർഥികൾ ബാനറുകളിൽ ഒപ്പ് ശേഖരണം നടത്തി. "ഞാൻ സി‌എ‌എയെ പിന്തുണയ്ക്കുന്നു, നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു" എന്ന ബാനറിലാണ് ഒപ്പ് ശേഖരണം നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുന്നതിനായി വിവിധ പ്രചാരണ പരിപാടികൾ നടത്തുന്നുണ്ടെന്ന് ബഗ്ഗ പറഞ്ഞു. അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനാണ് ഈ നിയമമെന്നും ആരുടെയും പൗരത്വം നിഷേധിക്കുകയെന്ന ലക്ഷ്യം സർക്കാരിനില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ഹിന്ദു അഭയാർഥികൾ രംഗത്തെത്തിയത്.

Intro:Body:

Pakistani Hindu refugees in Delhi lend support to CAA

 (17:42) 

New Delhi, Dec 30 (IANS) Hours after Prime Minister Narendra Modi on Monday urged the people to support the Citizenship (Amendment) Act, Hindu refugees from Pakistan gathered in the heart of the national capital, Connaught Place, to run a signature campaign in support of the CAA.

Standing right outside gate number 1 of the Rajiv Chowk metro station, these refugees led by Delhi BJP leader Tajinder Bagga extended markers, seeking signatures on the banner they held, to the shoppers in one of the capital's most visited market place.

Various people decided to extend their support for the Act as they signed the white banner that read, "I support CAA, I support Narendra Modi."

Speaking to IANS, Bagga said: "This is an event by Hindu refugees from Pakistan but on BJP's part, we are also running various campaigns to debunk myths about CAA."

Earlier on Monday, the Prime Minister took to Twitter as he clarified that the Act was to provide citizenship to persecuted refugees and does not aim at taking anyone's citizenship.

He wrote: "#IndiaSupportsCAA because CAA is about giving citizenship to persecuted refugees & not about taking anyone's citizenship away. Check out this hashtag in Your Voice section of Volunteer module on NaMo App for content, graphics, videos & more. Share & show your support for CAA."

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.