ശ്രീനഗർ: രജൗരിയിലെ നൗഷേര സെക്ടറിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയ്ക്ക് സമീപം രാവിലെ 11.15 ഓടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സേന തിരിച്ചടിച്ചു.
പുലർച്ചെ 2.15 ന് പൂഞ്ചിലെ മാൻകോട്ട് സെക്ടറിൽ പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചിരുന്നു. മാൻകോട്ടിൽ ഇരുവിഭാഗവും തമ്മിൽ പുലർച്ചെ മൂന്ന് മണിവരെ വെടിവെപ്പ് തുടർന്നു.
ജമ്മുകശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു - വെടിനിർത്തൽ കരാർ ലംഘിച്ചു
രാവിലെ 11.15 ഓടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ സേനയും തിരിച്ചടിച്ചു.
രാവിലെ 11.15 ഓടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ സേനയും തിരിച്ചടിച്ചു