ശ്രീനഗർ: ജമ്മു കശ്‌മീർ അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ബാരാമുള്ള ജില്ലയിലെ നാഗാം സെക്ടറിൽ നിയന്ത്രണ രേഖക്ക് സമീപമാണ് പാക് പ്രകോപനമുണ്ടായത്. ജൂൺ 25 നും നിയന്ത്രണ രേഖയിൽ പാക് പ്രകോപനമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ പാകിസ്ഥാൻ വലിയതോതിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു. താഴ്വരയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മു കശ്‌മീർ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം
ബാരാമുള്ള ജില്ലയിലെ നാഗാം സെക്ടറിൽ നിയന്ത്രണ രേഖക്ക് സമീപമാണ് പാക് പ്രകോപനമുണ്ടായത്. താഴ്വരയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.