ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചു. ബലാകോട്ട് സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാൻ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. ഞായറാഴ്‌ച രാത്രി 7.45ഓടെയാണ് പാകിസ്ഥാന്‍റെ പ്രകോപനം ഉണ്ടായത്. ശനിയാഴ്‌ച പൂഞ്ചിലെ ദേഗ്വാർ സെക്ടറിലെ നിയന്ത്രണ രേഖയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി അധികൃതർ അറിയിച്ചിരുന്നു.
ജമ്മു കശ്‌മീരില്‍ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘനം - Poonch
രാത്രി 7.45 ഓടെയാണ് പാകിസ്ഥാന്‍റെ പ്രകോപനം ഉണ്ടായത്.
ജമ്മു കശ്‌മീരില്‍ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചു