ETV Bharat / bharat

കശ്‌മീരില്‍ വീണ്ടും പാക് പ്രകോപനം; ഒരു ജവാന് വീരമൃത്യു

കശ്‌മീരിലെ വിവിധ മേഖലകളില്‍ നടന്ന ഏറ്റുമുട്ടില്‍ ഒരു തീവ്രവാദിയെ വധിച്ച് സൈന്യം. ഒരു ജവാന് വീരമൃത്യു.

Pakistan  ceasefire  loc  kashmir ceasefire  pakistan india  കശ്‌മീർ  വെടിനിർത്തല്‍ ലംഘനം  ജവാന് വീരമൃത്യു
കശ്‌മീരില്‍ വെടിനിർത്തല്‍ ലംഘിച്ച് പാക് ആക്രമണം; ഒരു ജവാന് വീരമൃത്യു
author img

By

Published : Jun 5, 2020, 2:12 AM IST

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ വീണ്ടും വെടിനിർത്തല്‍ കരാർ ലംഘിച്ച് പാകിസ്ഥാൻ. വിവിധ മേഖലകളിലായി നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. വെടിവയ്‌പ്പില്‍ ഒരു ജവാൻ വീരമൃത്യു വരിച്ചു.

  • Jammu and Kashmir: One Army jawan has lost his life in ceasefire violation by Pakistan in Sunderbani sector of Rajouri

    — ANI (@ANI) June 4, 2020 " class="align-text-top noRightClick twitterSection" data=" ">

രജൗരി ജില്ലയിലെ കലാക്കോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സേന ഒരു തീവ്രവാദിയെ വധിച്ചത്. സുന്ദർബാനി മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ കിർനി മേഖലയിലെ നിയന്ത്രണരേഖയ്‌ക്ക് സമീപവും പാകിസ്ഥാൻ ആക്രമണം നടത്തി. വ്യാഴാഴ്‌ച രാത്രി 10.45നാണ് പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചത്. തുടർന്ന് ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.