ETV Bharat / bharat

മിന്നലാക്രമണം, സംയുക്ത പാർലമെന്‍റ് സമ്മേളനം വിളിച്ച് പാകിസ്ഥാൻ - joint parliamentary session

യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് നിലവിലെന്ന് പ്രതിപക്ഷ കക്ഷികള്‍. പാർലമെന്‍റ് സമ്മേളനത്തിൽ നിർണായക തീരുമാനം ഉണ്ടായേക്കും

പാകിസ്ഥാൻ പാർലമെന്‍റ്
author img

By

Published : Feb 26, 2019, 10:24 PM IST

ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിന് പിന്നാലെ സംയുക്ത പാർലമെന്‍റ് സമ്മേളനം വിളിച്ച് പാകിസ്ഥാൻ. പാർലമെന്‍ററി കാര്യമന്ത്രി അലി മുഹമ്മദ് ഖാൻ ഇക്കാര്യം സ്ഥിരീകരിച്ചതായി പാക് മാധ്യമം റിപ്പോർട്ട് ചെയ്തു.

ദേശീയ സുരക്ഷാ യോഗത്തിലാണ് നാളെ സംയുക്ത പാർലമെന്‍റ് സമ്മേളനം വിളിക്കാൻ ധാരണയായത്. പ്രതിപക്ഷ പാർട്ടികളായ പാക് മുസ്ലീം ലീഗ് - നവാസ്, പാകിസ്ഥാൻ പീപ്പിള്‍സ് പാർട്ടി എന്നിവരും ഇക്കാര്യം ആവശ്യപ്പെട്ടു. യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് നിലവിലെന്നും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് ഒന്നിച്ച് നിൽക്കുമെന്നും ഇവർ അറിയിച്ചു. സുഷമാ സ്വരാജിനെ അതിഥിയാക്കിയ ഇസ്ലാമിക് രാഷ്ട്രങ്ങളുടെ ഉച്ച കോടിയിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്ന ആവശ്യവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു.നിലവിലെ സാഹചര്യംഎങ്ങനെ നേരിടണമെന്നതീരുമാനം പാർലമെന്‍റ് സമ്മേളനത്തിൽ കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോർട്ട്.

പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അടിയന്തര യോഗം വിളിച്ചിരുന്നു. പാക് സൈനിക വിഭാഗങ്ങള്‍ക്കും അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. അതിനിടെ ഇന്ത്യ വ്യോമാക്രമണം നടത്തിയ മേഖലയിൽ രാജ്യാന്തര മാധ്യമങ്ങളെ എത്തിക്കുമെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഇതിനായി ഹെലികോപ്ടറുകള്‍ തയ്യാറാക്കിയതായും കാഴ്ചപരിധി കുറവായതിനാൽ കാലാവസ്ഥ അനുകൂലമാകുമ്പോള്‍ യാത്ര ആരംഭിക്കുമെന്നും ഖുറേഷി അറിയിച്ചു

Intro:Body:

Pakistan Foreign Minister Shah Mahmood Qureshi​: Pakistan will take international media to the area of strikes, helicopters are being readied, right now weather is bad, will fly when weather permits.

Pakistan summons joint parliamentary session after IAF operation in Balakot

3 minutes

ANI | Updated: Feb 26, 2019 16:06 IST

Islamabad [Pakistan] Feb 26 (ANI): Pakistan has convened a joint parliamentary session after India Air Force carried out multiple aerial strikes at major terror camps across the Line of Control (LoC).

"A joint parliamentary session will take place tomorrow," Geo TV quoted Ali Muhammad Khan, minister of state for parliamentary affairs, as saying.

"I have just come from the national security meeting and told the participants that the entire Parliament and nation are united," said Khan.

Opposition parties including Pakistan Muslim League-Nawaz (PML-N) and PPP demanded a joint session to decide the further step that Pakistan would take. 

"We are in a state of war. The Parliament should sit together and decide," Pakistan People Party (PPP) leader Khursheed Shah said.

"It is not the time for political point-scoring and we should put aside our differences and unite the entire nation," he added.

The opposition leaders have also urged the Pakistan government to avoid the upcoming Organization of Islamic Cooperation (OIC) in which India's External Affairs Minister Sushma Swaraj has been invited as the guest of honour. 

"It is an insult that our enemy is being invited as a guest of honour when Kashmiris are facing bloodshed," said Asif.

Earlier, Pakistan Prime Minister Imran Khan had also called a meeting to review the situation after IAF's operation across LoC.

Earlier in the day, Shah Mehmood Qureshi also summoned an emergency meeting at the foreign office in Islamabad to discuss the situation.

"I have already said that I don't want to mislead the public. Clouds of danger are hovering over us and we will have to remain alert," Samaa TV quoted Qureshi, as saying.

The air strike, in which 12 Mirage 2000 jets took part, was carried around 3:30 am, IAF sources told ANI. The jets dropped 1000 Kg bombs on terror camps across the LoC, completely destroying them, sources added. Jaish-e-Mohammad (JeM) control rooms were also destroyed in the strikes.

The Indian action came 12 days after Pakistan-based JeM carried out a terror attack on a CRPF convoy in Pulwama in Kashmir, killing around 40 personnel and injuring five others. (ANI)

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.