കശ്‌മീര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി സെക്ടറിലാണ് പാകിസ്ഥാൻ വെടി നിർത്തല്‍ കരാർ ലംഘിച്ചത്. വൈകുന്നേര 4.45 നാണ് നിയന്ത്രണ രേഖയില്‍ പാകിസ്ഥാൻ ഷെല്ലാക്രമണവും വെടിവെയ്പ്പും നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും പൂഞ്ചിലെ ഷാഹ്പൂർ, കിർണി സെക്ടറുകളില്‍ പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചിരുന്നു.
ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം - ജമ്മു കശ്മീർ വാർത്ത
കഴിഞ്ഞ തിങ്കളാഴ്‌ചയും പൂഞ്ചില്‍ പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘനം നടത്തിയിരുന്നു.
കശ്‌മീര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി സെക്ടറിലാണ് പാകിസ്ഥാൻ വെടി നിർത്തല്‍ കരാർ ലംഘിച്ചത്. വൈകുന്നേര 4.45 നാണ് നിയന്ത്രണ രേഖയില്‍ പാകിസ്ഥാൻ ഷെല്ലാക്രമണവും വെടിവെയ്പ്പും നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും പൂഞ്ചിലെ ഷാഹ്പൂർ, കിർണി സെക്ടറുകളില്‍ പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചിരുന്നു.
https://www.aninews.in/news/national/general-news/j-k-pak-violates-ceasefire-in-poonch20191120192125/
Conclusion: