ETV Bharat / bharat

പൂഞ്ചിൽ വീണ്ടും വെടിനിർത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ - ഇന്ത്യൻ സൈന്യം

രാവിലെ 7.40 നാണ് പാകിസ്ഥാൻ ആക്രമണം ആരംഭിച്ചത്. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.

Pak violates ceasefire in J-K's Mankote sector  വെടിനിറുത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ  വെടിനിറുത്തൽ കരാര്‍ ലംഘനം  ജമ്മു കശ്മീര്‍  ഇന്ത്യൻ സൈന്യം  സൈനിക വൃത്തം
വെടിനിറുത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ
author img

By

Published : Apr 7, 2020, 9:22 AM IST

പൂഞ്ച്: വീണ്ടും വെടിനിർത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മങ്കോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന്‍ വെടി നിർത്തൽ കാരാര്‍ ലംഘിച്ചത്. ചെറിയ ആയുധങ്ങളും മോട്ടോറുകളും ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍റെ ഷെല്ലാക്രമണം . രാവിലെ 7.40 നാണ് പാകിസ്ഥാൻ ആക്രമണം ആരംഭിച്ചത്. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.ആക്രമണത്തില്‍ മൂന്ന് പാകിസ്ഥാൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.