ശ്രീനഗർ: പൂഞ്ച്, രജൗരി ജില്ലകളെയും ഫോർവേർഡ് ബ്ലോക്കുകളെയും ലക്ഷ്യമാക്കി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. പൂഞ്ചിലെ മെന്തർ സെക്ടറിലേക്കും രജൗരിലേക്കും പാകിസ്ഥാൻ വെടിവെയ്‌പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്നും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യൻ സേനയിൽ ആർക്കും പരിക്കേറ്റില്ലെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ്റെ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ്
പൂഞ്ചിലെ മെന്തർ സെക്ടറിലേക്കും രജൗരിലേക്കും വെടിവെയ്‌പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്നും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു
ഗ്രാമങ്ങളെയും ഫോർവേർഡ് ബ്ലോക്കുകളെയും ലക്ഷ്യമാക്കി പാകിസ്ഥാൻ്റെ വെടിനിർത്തൽ കരാർ ലംഘനം
ശ്രീനഗർ: പൂഞ്ച്, രജൗരി ജില്ലകളെയും ഫോർവേർഡ് ബ്ലോക്കുകളെയും ലക്ഷ്യമാക്കി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. പൂഞ്ചിലെ മെന്തർ സെക്ടറിലേക്കും രജൗരിലേക്കും പാകിസ്ഥാൻ വെടിവെയ്‌പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്നും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യൻ സേനയിൽ ആർക്കും പരിക്കേറ്റില്ലെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേർത്തു.
ZCZC
PRI ESPL NAT NRG
.JAMMU DES17
JK-CEASEFIRE
Pak violates ceasefire along LoC in J-K targeting villages, forward posts
Jammu, Jan 18 (PTI) Pakistan on Saturday violated ceasefire by resorting to firing and shelling on forward posts and villages along the Line of Control (LoC) in Poonch and Rajouri districts of Jammu and Kashmir, a defence spokesman said.
The firing and shelling from across the border started in Mendhar sector of Poonch and Lam in Nowshera sector of Rajouri in the afternoon, prompting befitting retaliating by the Indian Army, he said.
The spokesman said Pakistan resorted to unprovoked ceasefire violation in Mendhar sector from 12.30 pm to 1.15 pm, but there was no report of any casualty on the Indian side.
In Lam area of Nowshera, Pakistani troops resorted to small arms firing and mortar shelling around noon, he said, adding the Indian army retaliated befittingly.
The cross-border shelling in the sector was going on when last reports were received, the spokesman said. PTI TAS
AQS
AQS
01181536
NNNN