ശ്രീനഗര്‍: ബാലക്കോട്ടില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍റെ വെടിനിർത്തല്‍ കരാര്‍ ലംഘനം. മെന്ദറില്‍ പാകിസ്ഥാൻ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈന്യം അറിയിച്ചു.നിയന്ത്രണ രേഖയിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ 12 വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.
പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - ശ്രീനഗര്‍ ലേറ്റസ്റ്റ് ന്യൂസ്
പാകിസ്ഥാൻ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ടെന്ന് ഇന്ത്യൻ ആര്‍മി ചീഫ് ബിപിൻ റാവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
പാകിസ്ഥാൻ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ശ്രീനഗര്‍: ബാലക്കോട്ടില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍റെ വെടിനിർത്തല്‍ കരാര്‍ ലംഘനം. മെന്ദറില്‍ പാകിസ്ഥാൻ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈന്യം അറിയിച്ചു.നിയന്ത്രണ രേഖയിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ 12 വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.
Intro:Body:
Conclusion:
Conclusion: