ETV Bharat / bharat

ഗുരുദ്വാര ആക്രമണം; ഇന്ത്യന്‍ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍

ഇന്നലെ പാക് ഡി അഫയേഴ്സ് ഉദ്യോഗസ്ഥനായ സയ്യിദ് ഹൈദർ ഷാെയ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡയറക്ടർ ജനറൽ (സൗത്ത് ഏഷ്യ, സാർക്ക്) സാഹിദ് ഹഫീസ് ചൗധരിയാണ് അലുവാലിയയെ വിളിപ്പിച്ചതെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.

Pak summons Ahluwalia  Zahid Hafeez summons Ahluwalia  Pak summons Indian envoy  Gaurav Ahluwalia summoned  ഗുരുദ്വാര ആക്രമണം  ഇന്ത്യന്‍ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍  സാഹിദ് ഹഫീസ് ചൗധരി  ഗൗരവ് അലുവാലിയ
ഗുരുദ്വാര ആക്രമണം: ഇന്ത്യന്‍ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍
author img

By

Published : Jan 8, 2020, 7:45 AM IST

ഇസ്ലാമാബാദ്: ഗുരുദ്വാര അക്രമത്തിലെ ഇന്ത്യന്‍ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍. ഇന്ത്യ നടത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇന്ത്യന്‍ ഡി അഫയേഴ്സ് ഉദ്യോഗസ്ഥന്‍ ഗൗരവ് അലുവാലിയയെ വിളിച്ച് വരുത്തിയാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്. ഡയറക്ടർ ജനറൽ (സൗത്ത് ഏഷ്യ, സാർക്ക്) സാഹിദ് ഹഫീസ് ചൗധരിയാണ് അലുവാലിയയെ വിളിപ്പിച്ചതെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇന്നലെ പാക് ഡി അഫയേഴ്സ് ഉദ്യോഗസ്ഥനായ സയ്യിദ് ഹൈദർ ഷായ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

നങ്കാന സാഹിബ് ഗുരുദ്വാര ആക്രമിച്ചതിലും പെഷവാറിൽ സിഖു മതവിശ്വാസി കൊല്ലപ്പെട്ടതിന്‍റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ പാകിസ്ഥാന്‍ പ്രതിനിധിയെ എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ ഇന്ത്യൻ സർക്കാരിന്‍റെ ആരോപണങ്ങള്‍ നിന്ദ്യവും പ്രകോപനകരവുമാണെന്നാണ് പാക് നിലപാട്. കശ്മീരിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ തീവ്രശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങൾ. സിഖ് സമുദായവുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ഇന്ത്യൻ ആരോപണങ്ങളെ ഇസ്ലാമാബാദ് ശക്തമായി നിരസിച്ചുവെന്ന് പാകിസ്ഥന്‍ പ്രതികരിച്ചു. പാകിസ്ഥാന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യ അവകാശമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ZCZC
PRI GEN INT
.ISLAMABAD FGN65
PAK-SUMMON
Pak summons Indian Charge d'Affaires Gaurav Ahluwalia
By Sajjad Hussain
         Islamabad, Jan 7 (PTI) Pakistan on Tuesday summoned Indian Charge d'Affaires Gaurav Ahluwalia and conveyed its "strong rejection" of what it called "baseless Indian allegations" about the treatment of the Sikh community in the Muslim-majority country.
         The Foreign Office said that Ahluwalia was summoned by Director General (South Asia & SAARC) Zahid Hafeez Chaudhri.
          The Indian diplomat was summoned a day after Pakistan's Charge d'affaires in New Delhi Syed Haider Shah was summoned on Monday to lodge strong protest at the recent acts of vandalism and desecration of the holy Gurdwara Sri Janam Asthan at Nankana Sahib and the targeted killing of minority Sikh community member in Peshawar.
         Chaudhri "conveyed Pakistan's strong denouncement of the Indian government's motivated and mischievous allegations of 'attack', 'vandalism' and 'desecration' at the holy Gurdwara Nankana Sahib and 'targeted killing' of a Pakistani Sikh youth in Peshawar," the FO said.
         It claimed that the allegation were part of India's "desperate attempts to divert attention" from Kashmir.
         "Pakistan's strong rejection of baseless and fabricated Indian allegations concerning the Sikh community was conveyed," the FO said.
         Chaudhri underscored that the Constitution of Pakistan guarantees equal rights to all its citizens and the Government is committed to protecting the rights of minorities, with zero-tolerance against any discrimination.
         He emphasized that rather than pointing fingers towards others, India should focus on ensuring effective protection of its own minorities and their places of worship from repeated instances of desecration, hate crimes and mob lynching, according to FO. PTI SH
ZH
ZH
ZH
01072044
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.