രജൗരി: ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. 700 മണിക്കൂറുകൾ പാകിസ്ഥാൻ സൈന്യം മോർട്ടോറുകളുപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയായിരുന്നു. പ്രകോപനപരമായ നടപടിക്ക് ശേഷമാണ് തിരിച്ചടിച്ചതെന്ന് ഇന്ത്യൻ സൈന്യം. ഇന്നലെ പാകിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈനികർ നടത്തിയ പ്രത്യാക്രമണ നടപടികളിൽ പാകിസ്ഥാൻ ആർമി സൈനികൻ കൊല്ലപ്പെട്ടുവെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു.
രാജൗരിയിലെ നിയന്ത്രണ രേഖയിൽ പാക് ഷെല്ലാക്രമണം - india pakistan military
പ്രകോപനപരമായ നടപടിക്ക് ശേഷമാണ് തിരിച്ചടിച്ചതെന്ന് ഇന്ത്യൻ സൈന്യം
രജൗരി: ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. 700 മണിക്കൂറുകൾ പാകിസ്ഥാൻ സൈന്യം മോർട്ടോറുകളുപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയായിരുന്നു. പ്രകോപനപരമായ നടപടിക്ക് ശേഷമാണ് തിരിച്ചടിച്ചതെന്ന് ഇന്ത്യൻ സൈന്യം. ഇന്നലെ പാകിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈനികർ നടത്തിയ പ്രത്യാക്രമണ നടപടികളിൽ പാകിസ്ഥാൻ ആർമി സൈനികൻ കൊല്ലപ്പെട്ടുവെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു.
https://www.etvbharat.com/english/national/state/jammu-and-kashmir/pak-shells-forward-posts-along-loc-in-rajouri/na20191113101550327
Conclusion: