ETV Bharat / bharat

പൂഞ്ച്, രജൗരി ജില്ലകളിൽ ആക്രമണം ശക്തമാക്കി പാകിസ്ഥാൻ - പൂഞ്ച് രജൗരി ജില്ലകളിൽ ആക്രമണം ശക്തമാക്കി പാകിസ്ഥാൻ

ഇന്തോ-പാക് അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ ആശങ്കയില്‍

Pakistani troops  Poonch districts  Rajouri district  Jammu and Kashmir  Indian Army  LoC  പൂഞ്ച് രജൗരി  പൂഞ്ച് രജൗരി ജില്ലകളിൽ ആക്രമണം ശക്തമാക്കി പാകിസ്ഥാൻ  പാകിസ്ഥാൻ
പൂഞ്ച്
author img

By

Published : Apr 16, 2020, 3:01 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പും ഷെല്ലാക്രമണവും ശക്തമാക്കി. കഴിഞ്ഞ 12 ദിവസമായി പാകിസ്ഥാൻ സൈന്യം ആക്രമണം തുടരുകയാണ്. വ്യാഴാഴ്ച രാവിലെ കാസ്ബ, കിർനി മേഖലകളിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ മൂന്ന് ഗ്രാമവാസികൾ കൊല്ലപ്പെട്ടത് മുതൽ രജൗരി, പൂഞ്ച്, കുപ്‌വാര, കാസ്ബ, കിർനി മേഖലകളിലെ ഇന്തോ-പാക് അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.