ETV Bharat / bharat

കരിമ്പുമായി വന്ന ട്രക്ക് മറിഞ്ഞ്‌ ഒരാൾ മരിച്ചു - ബിജ്നോ‌ർ

ബിജ്നോ‌ർ ജില്ലയിലാണ് അപകടം നടന്നത്

Road rage accident  overloaded truck accidents  Road accidents in Uttar Pradesh  Bijnor sugarcane overloaded truck accident  ഉത്തർപ്രദേശിൽ കരിമ്പ് നിറച്ച് വന്ന ട്രക്ക് മറിഞ്ഞ്‌ ഒരാൾ മരിച്ചു  ബിജ്നോ‌ർ  ട്രക്ക് മറിഞ്ഞ്‌ ഒരാൾ മരിച്ചു
ഉത്തർപ്രദേശിൽ കരിമ്പ് നിറച്ച് വന്ന ട്രക്ക് മറിഞ്ഞ്‌ ഒരാൾ മരിച്ചു
author img

By

Published : Feb 2, 2020, 8:44 PM IST

ലക്‌നൗ: കരിമ്പ് നിറച്ച് വന്ന ട്രക്ക് മറിഞ്ഞ് അപകടം. ബിജ്നോ‌ർ ജില്ലയിൽ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാംപൂരിലെ പഞ്ചസാര ഫാക്‌ടറിയിലേക്ക് കരിമ്പ് നിറച്ച് വന്ന ട്രക്കാണ് റോഡിൽ മറിഞ്ഞത്. അമിതഭാരമായതിനാൽ ഡ്രൈവർക്ക് ട്രക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലക്‌നൗ: കരിമ്പ് നിറച്ച് വന്ന ട്രക്ക് മറിഞ്ഞ് അപകടം. ബിജ്നോ‌ർ ജില്ലയിൽ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാംപൂരിലെ പഞ്ചസാര ഫാക്‌ടറിയിലേക്ക് കരിമ്പ് നിറച്ച് വന്ന ട്രക്കാണ് റോഡിൽ മറിഞ്ഞത്. അമിതഭാരമായതിനാൽ ഡ്രൈവർക്ക് ട്രക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Intro:एंकर।गन्ने के सीजन में जहां पूरे जनपद में ओवरलोड ट्रक और ट्रैक्टर ट्रॉली द्वारा गन्ने को मिल में पहुंचाया जा रहा है। तो वही ओवरलोड ट्रैक्टर ट्रॉलीओं में भरे गन्ने से लोग हादसे का शिकार हो रहे हैं।जिले के धामपुर में आज ओवरलोड गन्ने से भरा ट्रक अचानक से पलट जाने के कारण जहां एक बुजुर्ग की मौत हो गई। तो वही इस हादसे में ट्रक में दबने से तीन लोग गंभीर रूप से घायल हुए हैं। ट्रक के पलटने पर राहगीरों ने गन्ने को हटाकर सभी घायलों को जहां प्राथमिक स्वास्थ्य केंद्र में भर्ती कराया तो वही इस हादसे में एक व्यक्ति ने दम तोड़ दिया है।

Body:वीओ।जिले के धामपुर के हौंडा शोरूम के सामने अचानक से गन्ने से भरा ओवरलोड ट्रक पलट गया।बताया जा रहा है कि यह ट्रक नगीना रोड से धामपुर शुगर मिल के लिए जा रहा था। जहां पर अचानक से ज्यादा ओवरलोड होने के कारण ट्रक पलट गया। ट्रक के पलटने से ट्रक के पास गुजर रहे एक रिक्शा चालक और बाइक सवार ट्रक की चपेट में आ गए। इस हादसे में एक बुजुर्ग व्यक्ति की मौत हो गई है।तो वहीं तीन लोग गंभीर रूप से घायल बताए जा रहे हैं ।राहगीरों ने किसी तरीके से गन्ने को हटाकर सभी घायलों को निकाल कर प्राथमिक स्वास्थ्य केंद्र धामपुर में भर्ती कराया है ।

बाईट।विजय सिंह।स्थानीय निवासीConclusion:वहीं मृतक की अभी शिनाख्त नहीं हो पाई है ।मौके पर पहुंची पुलिस ने ट्रक को जहां अपने कब्जे में ले लिया है तो वहीं इस हादसे के बाद ट्रक चालक मौके पर ट्रक छोड़कर फरार होने में कामयाब हो गया है।
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.