ETV Bharat / bharat

ഹൈദരാബാദിലെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ മൂന്ന് ശതമാനം കുറവ് - Preventive Detention (PD) Act

പ്രിവന്‍റീവ് ഡിറ്റൻഷൻ (പിഡി) ആക്റ്റ്, ക്രിമിനൽ ട്രാക്കിങ് സംവിധാനം, തീവ്രമായ പട്രോളിങ്, സെർച്ച് ഓപ്പറേഷനുകൾ, കമ്മ്യൂണിറ്റി സിസിടിവി സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികളിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയാൻ കാരണമായി ചൂണ്ടികാണിക്കുന്നത്.

Overall crime rate dips by 3 per cent in Hyderabad in 2019  crime rate  Hyderabad news  hyd police  Hyderabad Police Commissioner Anjani Kumar  Preventive Detention (PD) Act  2019ൽ ഹൈദരാബാദിലെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ മൂന്ന് ശതമാനം കുറവ്
ഹൈദരാബാദിലെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ 2019ൽ മൂന്ന് ശതമാനം കുറവ്
author img

By

Published : Dec 27, 2019, 5:05 AM IST

Updated : Dec 27, 2019, 7:16 AM IST

ഹൈദരാബാദ്: സംസ്ഥാനത്ത് 2019ലെ മൊത്തം കുറ്റകൃത്യങ്ങളുടെ നിരക്കിൽ മൂന്ന് ശതമാനം കുറവുണ്ടായതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. 2018 ൽ റിപ്പോർട്ട് ചെയ്‌ത 16,084 കേസുകളിൽ നിന്ന് ഈ വർഷം രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 15,598 ആയി കുറഞ്ഞതായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.

അതേസമയം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നേരിയ വർധനയുണ്ടായി. ഈ വർഷം 2,305 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 ൽ ഇത് 2,286 ആയിരുന്നു. തട്ടിക്കൊണ്ടുപോകൽ കേസുകൾ 14 ശതമാനം കുറഞ്ഞു. പ്രിവന്‍റീവ് ഡിറ്റൻഷൻ (പിഡി) ആക്റ്റ്, ക്രിമിനൽ ട്രാക്കിങ് സംവിധാനം, തീവ്രമായ പട്രോളിങ്, സെർച്ച് ഓപ്പറേഷനുകൾ, കമ്മ്യൂണിറ്റി സിസിടിവി സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികളിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയാൻ കാരണമായി ചൂണ്ടികാണിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ച കേസുകൾ 26,856 കേസുകളിൽ നിന്ന് 27,737 ആയി ഉയർന്നു. പൗരന്മാരെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഹൈദരാബാദ് പൊലീസ് അടുത്ത വർഷം മുതൽ പട്രോളിങ് ഓഫീസർമാർ വഴി നിസ്സാര കേസുകൾക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തുടങ്ങുമെന്നും അതിനായി അപേക്ഷകർ പൊലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ലെന്നും പൊലീസ് വക്താവ് അറിയിച്ചു. കേസുകളുടെ അന്വേഷണ പുരോഗതി ഓഫീസർമാർ കൃത്യമായി പരാതിക്കാരെ അറിയിക്കും.

ഈ വർഷം നഗരത്തിൽ 1,400 സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ലളിതമായ കേസുകൾ കണ്ടെത്തുന്നതിനും സൈബർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുണ്ടെന്ന് ഹൈദരാബാദ് പൊലീസ് മേധാവി പറഞ്ഞു.

ZCZC
PRI ESPL NAT
.HYDERABAD MES4
TL-CRIME
Overall crime rate dips by 3 per cent in Hyderabad in 2019
Hyderabad, Dec 26 (PTI) Hyderabad, which witnessed the
shocking rape and murder of a young woman veterinarian, saw a
three per cent drop in overall crime rate in 2019, a top
police official said on Thursday.
"The overall crime rate reduced by three per cent in
Hyderabad city during 2019 with the number of cases registered
during this year decreasing to 15,598 as against 16,084 cases
reported in 2018," Hyderabad Police Commissioner Anjani Kumar
told reporters here.
The number of rape cases slumped by 16 per cent in 2019
to 150 cases from 178 reported last year.
However, crime against women witnessed a slight increase
with 2,305 cases reported this year as against 2,286 in 2018
while kidnapping cases went down by 14 per cent.
He attributed the decrease in crime rate to measures
including initiation of Preventive Detention (PD) Act,
continuous criminal tracking system, intensive patrolling of
patrol cars and blue colts, undertaking regular cordon and
search operations and installation of community CCTVs.
On traffic enforcement, a total of 49,75,876 cases were
booked this year under relevant provisions of the MV Act and
other Acts as against 44,34,003 last year.
Drunk driving cases increased to 27,737 this year
compared to 26,856 cases, Kumar said.
On the initiatives for 2020, the top police official said
the Hyderabad Police willadopt Artificial Intelligence (AI)
based integrated safe city solution.
With the focus on empowering citizens, Hyderabad Police
will start registering petty cases and FIRs through its patrol
officers from next year so that the petitioners need not go to
police stations, he said.
Progress of investigation of cases and petition enquiries
will be intimated to the complainants by SHO/Reception
Officers regularly, he said.
The Hyderabad Police Chief further said all police
stations in the city will have a cyber wing and facilities for
registration of cases and for detection of simple cases
regarding cyber technology.
Over 1,400 cyber crime cases were registered in the city
this year.
Reacting to a query on permission for organising anti and
pro-CAA events in the city, Kumar said permission has been
granted for holding public meeting indoors.
"Protests, rallies on the road cannot be allowed in view
of heavy traffic and permission will be granted to any
political party which is conducting meetings in their office
premises", he said.
To another query on maoist activities in the Telangana,
Kumar said there was no maoist presence in the state, though
movement of ultras was reported in areas bordering Chattisgarh
and Maharashtra. PTI VVK
ROH
ROH
12261810
NNNN
Last Updated : Dec 27, 2019, 7:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.