മോണ്‍: നാഗാലാന്‍റിലെ മോൺ ജില്ലയില്‍ നിന്നും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡെന്ന തീവ്രവാദ സംഘടനയുടെ സഹായി അസം റൈഫിള്‍സിന്‍റെ പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും തോക്കുള്‍പ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. തീവ്രവാദിയെയും പിടിച്ചെടുത്ത ആയുധങ്ങളും പൊലീസിന് കൈമാറി.
എന്‍ എസ് സി എന്‍ തീവ്രവാദ സംഘടനയുടെ സഹായി നാഗാലാന്‍റില്‍ പിടിയില്‍ - എന്‍ എസ് സി എന്‍
നാഗാലാന്‍റിലെ മോൺ ജില്ലയില്‍ നിന്നും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡെന്ന തീവ്രവാദ സംഘടനയുടെ സഹായി അസം റൈഫിള്‍സിന്‍റെ പിടിയിലായി.

എന്‍ എസ് സി എന്‍ തീവ്രവാദ സംഘടനയുടെ സഹായി നാഗാലാന്‍റില്‍ പിടിയില്‍