ETV Bharat / bharat

തെരഞ്ഞെടുപ്പ് തോല്‍വി; ജാര്‍ഖണ്ഡില്‍ സഖ്യം വിടാനൊരുങ്ങി ബി.ജെ.പി - തെരഞ്ഞെടുപ്പ് തോല്‍വി

ബി.ജെ.പി ദേശീയ വക്താവ് ബിശ്വാസ് സോങ്കര്‍ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Jharkhand polls  Jharkhand polls results  BJP  JMM  Rashtriya Janta Dal  Congress  Bizay Sonkar Shastri  ബി.ജെ.പി  ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച  രാഷ്ട്രീയ ജനത ദള്‍  തെരഞ്ഞെടുപ്പ് തോല്‍വി  തെരഞ്ഞെടുപ്പ് തോല്‍വി; ജാര്‍ഖണ്ഡില്‍ സഖ്യം വിടാനൊരുങ്ങി ബി.ജെ.പി
തെരഞ്ഞെടുപ്പ് തോല്‍വി; ജാര്‍ഖണ്ഡില്‍ സഖ്യം വിടാനൊരുങ്ങി ബി.ജെ.പി
author img

By

Published : Dec 25, 2019, 8:53 PM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിയോടെ ജാര്‍ഖണ്ഡില്‍ സഖ്യം വിടാനൊരുങ്ങി ബി.ജെ.പി രംഗത്ത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനത ദള്‍ തുടങ്ങിയ കക്ഷികളുമായുള്ള സഖ്യമാണ് വിടുന്നത്. ബി.ജെ.പി ദേശീയ വക്താവ് ബിശ്വാസ് സോങ്കറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തുണ്ടായ തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം കുറ്റപ്പെടുത്തി. ബിജെ.പി ഒരു വലിയ പാര്‍ട്ടിയാണ്. അത്ര തന്നെ പ്രവര്‍ത്തകരും അതിലുണ്ട്. ഒരു സീറ്റലേക്ക് 15ല്‍ അധികം പാര്‍ട്ടി പ്രവര്‍ത്തകരാണ് മത്സരിക്കാനായി എത്തിയത്. ഇത് തന്നെയാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു. മാത്രമല്ല തെറ്റായ വിഷയങ്ങളാണ് പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് തോല്‍വി; ജാര്‍ഖണ്ഡില്‍ സഖ്യം വിടാനൊരുങ്ങി ബി.ജെ.പി

കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് 60,000 കോടി രൂപയാണ് ജാര്‍ഖണ്ഡിന്‍റെ ഉന്നമനത്തിനായി മാറ്റിവച്ചത്. എന്നാല്‍ ബി.ജെ.പി ഭരിച്ച അഞ്ച് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജെ.എം.എം എക്കാലത്തേയും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. എന്നാല്‍ ബി.ജെ.പിയുടെ എം.എല്‍.എമാരുടെ എണ്ണം 37ല്‍ നിന്നും 27 ആയി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Intro:झारखंड में जोर-शोर से डबल इंजन की सरकार देने का लगातार वायदा कर रही भाजपा क्या मुद्दों को पहचानने में लगातार असफल हो रही है इससे पहले छत्तीसगढ़ मध्य प्रदेश राजस्थान महाराष्ट्र और अब झारखंड क्या बीजेपी इन राज्यों की जनता की नब्ज पहचानने में भूल कर रही थी इन तमाम राज्यों के चुनाव को देखा जाए तो हरियाणा को भी मिला कर बीजेपी ने ज्यादातर राज्य में केंद्र की उपलब्धियों पर चुनाव लड़ा डबल इंजन का सरकार देने का वायदा झारखंड में भी बीजेपी जोर शोर से करती रही क्या राज्य की जनता को डबल इंजन रास नहीं आ रहा क्या वजह है कि एक के बाद एक लगातार बीजेपी के हाथों से राज्य निकलते जा रहे हैं केंद्र की योजनाओं को लेकर और जाति वर्ण व्यवस्था को अलग कर बीजेपी विकास और केंद्र की परियोजनाओं को लेकर लगातार चुनाव प्रचार करती रहे भाजपा का कहना था कि वह विकास के नाम पर चुनाव लड़ेगी जाति प्रथा में भाजपा का विश्वास नहीं क्या यही बोल रही भाजपा के इन राज्यों में चुनाव हारने की जरूरत है बीजेपी को पुनर समीक्षा करने की लेकिन भाजपा के नेताओं का मानना है कि भाजपा ने कोई गलती नहीं की जबकि वास्तविकता देखी जाए तो बार बार भाजपा अपने कार्यकर्ताओं की अनदेखी कर इन राज्यों में दूसरी पार्टियों से नेताओं को लेने का सिलसिला भी बंद नहीं कर पा रही इससे भाजपा का मूल कैडर राज्य में नाराज चल रहा है और इन्हीं बातों को लेकर जरूरत है पार्टी को पुनः समीक्षा करने की

Body:महाराष्ट्र में गैर मराठा मुख्यमंत्री उम्मीदवार हरियाणा में गैर जाट मुख्यमंत्री उम्मीदवार और उसके बाद आदिवासी बहुल क्षेत्र झारखंड में गैर आदिवासी मुख्यमंत्री उम्मीदवार बार बार भाजपा अपनी एक ही भूल को दोहरा रही है पार्टी को ऐसा लगा था कि शायद 5 साल पहले जो पार्टी के लिए शमा तैयार हुई थी नरेंद्र मोदी के नाम पर शायद उन्हीं तमाम मुद्दों को इन राज्यों में 5 साल के बाद भी बना पाएगी पार्टी ने जनता का नंबर पहचानने में भूल कर दी जहां महाराष्ट्र में मराठा और गैर मराठा के बीच जबरदस्त विरोधियों की तरफ से चुनाव प्रचार किया गया वहीं झारखंड के चुनाव में आदिवासी और आदिवासियों को लेकर भी विरोधियों ने काफी हमले की है यही दिक्कत भाजपा को हरियाणा में भी देखना पड़ा हालांकि जैसे तैसे हरियाणा में भाजपा सरकार बनाने में सफल हो गई मगर यह सरकार भी सहयोगी यों के भरोसे ही चल रही है ऐसे में देखना यह होगा कि क्या बीजेपी जो दावे कर रही है कि जाति धर्म संप्रदाय से उठकर विकास के नाम पर चुनाव लड़ना चाहती है केंद्र की उपलब्धियों पर चुनाव लड़ना चाहती है इन तमाम बातों को राज्यों में राज्यों के मुद्दे चुनाव में हावी रहे झारखंड के चुनाव पर अगर समीक्षा की जाए तो झारखंड मुक्ति मोर्चा हो या फिर कांग्रेस दोनों ने अपने चुनाव प्रचार को झारखंड आदिवासी बहुल क्षेत्रों और उन राज्यों की मूल बुनियादी सुविधाओं पर ही केंद्रित रखा यही नहीं महागठबंधन ने भी इस आदिवासी बहुल क्षेत्र में आदिवासी ही मुख्यमंत्री पद के उम्मीदवार को भी उतारा कहीं ना कहीं यह फैक्टर भाजपा के लिए नुकसान कर गया लगातार भाजपा पर यह भी आरोप लगाए जा रहे हैं कि पार्टी अपने कार्यकर्ताओं की अनदेखी कर रही है दूसरी पार्टी से आने वाले नेताओं का पार्टी में बोलबाला होता जा रहा है और पार्टी का कैडर छूटता जा रहा है झारखंड के चुनाव में भी देखने को मिला ज्यादातर सीटों पर भाजपा के अपने लोगों ने ही उनके उम्मीदवारों को चुनाव मैदान में हराया चाहे वह खुद मुख्यमंत्री रघुवर दास ही क्यों ना हो जीतने वाले कैंडिडेट टिकट काटे गए और बाहरी उम्मीदवारों को टिकट बाटा गया

Conclusion:भाजपा के राष्ट्रीय प्रवक्ता विजय सोनकर शास्त्री ने कहा ऐसा नहीं है कि जनता ने हमारे डबल इंजन की सरकार के वायदे को पूरी तरह से नकार दिया हमारी पार्टी ने भी 26 सीटें वहां पर जीती है मगर पार्टी हमेशा सही जाति धर्म संप्रदाय के नाम पर चुनाव नहीं लड़ती रही है चाहे परिणाम कुछ भी हो आगे भी वह विकास के नाम पर ही चुनाव लड़ेगी लेकिन हां यह जरूर है कि कहीं न कहीं कई सीटों पर अपने लोगों ने हराया यानी कि पार्टी खुद भी यह मानती है कि पार्टी के अंदर मतभेद और पार्टी के कैडर का नाराज होना इन हार की एक बड़ी वजह है और अगर पार्टी इन बातों पर समीक्षा नहीं कहती तो कहीं ना कहीं यह मानकर चला जा सकता है कि पार्टी का डांस शुरू हो चुका है और पार्टी को अपनी नीति मूल परिवर्तन करना ही पड़ेगा मगर चाहे कुछ भी हो विपक्षी पार्टियां इसे बीजेपी का डाउनफॉल ही बता रहे हैं
जहां कुछ दिन पहले तक भाजपा के शीर्ष नेता भारत के मानचित्र दिखाकर और उनमें राज्यों के केसरिया रंग दिखा दिखाकर चुनाव प्रचार कर रहे थे उस मानचित्र में लगातार घटते इस केसरिया रंग को लेकर अब कहीं ना कहीं भाजपा के चेहरे पर परेशानी साफ झलक रही है और अब यह देखना है कि पार्टी आने वाले दिल्ली विधानसभा चुनाव में अपने मुद्दों और नेताओं के बीच क्या नया परिवर्तन लाती है
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.