ശ്രീനഗർ: ജമ്മുകശ്‌മീരിലെ ബാരാമുള്ളയില്‍ ഒരു തീവ്രവാദിയേയും രണ്ട് സഹായികളെയും പിടികൂടിയതായി ഇന്ത്യൻ ആർമി അറിയിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരം ബാരാമുള്ളയിലെ ദഗാംർപുരയ്‌ക്ക് സമീപമാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും ഒരു ചൈനീസ് നിർമ്മിത തോക്ക്, ഒമ്പത് എംഎം തോക്കിന്‍റെ ബുള്ളറ്റുകൾ, ഒരു ചൈനീസ് ഗ്രനേഡും കണ്ടെത്തി. വെള്ളിയാഴ്‌ച രാവിലെ ലഷ്‌കർ-ഇ-തായ്‌ബ ബന്ധമുള്ള രണ്ട് തീവ്രവാദികളെയും ബാരാമുള്ള ജില്ലയില്‍ നിന്നും പിടികൂടിയിരുന്നു
ബാരാമുള്ളയില്‍ ഒരു തീവ്രവാദിയും രണ്ട് സഹായികളും പിടിയില്‍ - ബാരാമുള്ള
ചൈനീസ് നിർമ്മിത തോക്ക്, ഗ്രനേഡ് എന്നിവ ഇവരുടെ പക്കലില്‍ നിന്നും കണ്ടെത്തി
ബാരാമുള്ളയില്‍ ഒരു തീവ്രവാദിയും രണ്ട് സഹായികളും പിടിയില്‍