റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ പൊലീസും നക്‌സലൈറ്റ് ഗ്രൂപ്പുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു നക്‌സൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; ഒരു നക്‌സല്‍ കൊല്ലപ്പെട്ടു
ഏറ്റുമുട്ടലിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു