ഷില്ലോംഗ്: മേഘാലയയിൽ വിഷക്കൂണ്‍ കഴിച്ച് ഒരാൾ കൂടി മരിച്ചു.ആംസ്ട്രോംഗ് ഖോങ്‌ല എന്ന 23 കാരനാണ് മരിച്ചത് . ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ച് ആയി . ഇന്തോ-ബംഗ്ലാ അതിർത്തിയിലുള്ള ലാമിൻ വില്ലേജിലെ മൂന്ന് കുടുംബത്തിലെ 18 പേരെയാണ് വിഷക്കൂണ്‍ കഴിച്ചതിനുശേഷം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആംസ്ട്രോംഗ് ഖോങ്‌ലയുടെ നാല് സഹോദരന്മാർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. പത്ത് പേർ ആശുപത്രി വിട്ടു.
മേഘാലയയിൽ വിഷക്കൂണ്‍ കഴിച്ച് അഞ്ച് മരണം - wild mushroom
ഞായറാഴ്ച ഒരാൾ കൂടി മരിച്ചതോടെ മരണ സംഖ്യ ആഞ്ചായി
മേഘാലയയിൽ കാട്ട് കൂൺ കഴിച്ച് അഞ്ച് മരണം