ഹൈദരാബാദ്: തെലങ്കാനയില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് ദുബായ് വഴി ഹൈദരാബാദിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 22 ആയി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ഒരാളുടെ രോഗം ഭേദമാവുകയും ആശുപത്രി വിടുകയും ചെയ്‌തിരുന്നു.
തെലങ്കാനയില്‍ ഒരാൾക്ക് കൂടി കൊവിഡ്; രോഗബാധിതർ 22 - telangana covid 19
ലണ്ടനിൽ നിന്ന് ദുബായ് വഴി ഹൈദരാബാദിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
![തെലങ്കാനയില്‍ ഒരാൾക്ക് കൂടി കൊവിഡ്; രോഗബാധിതർ 22 തെലങ്കാന തെലങ്കാന കൊവിഡ് രോഗബാധിതര്‍ കൊവിഡ് 19 covid postive case in telangana telangana covid 19 telangana latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6503376-thumbnail-3x2-as.jpg?imwidth=3840)
തെലങ്കാനയില്‍ ഒരാൾക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 22 ആയി