ലഖ്‌നൗ: ട്രക്കും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മൊറാദാബാദിലെ ഡൽഹി-ലഖ്‌നൗ ഹൈവേയിലാണ് അപകടം നടന്നത്. പഞ്ചാബിൽ നിന്നും ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
യുപിയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു - UP accident
മൊറാദാബാദിലെ ഡൽഹി-ലഖ്‌നൗ ഹൈവേയിലാണ് അപകടം
യുപിയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു