മുംബൈ: പൂനെയിലെ പഞ്ചസാര ഫാക്‌ടറിയിലുണ്ടായ ഗ്യാസ് ചോർച്ചയെ തുടർന്ന് ഒരു ജീവനക്കാരൻ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. ബാരാമതി പഞ്ചസാര ഫാക്‌ടറിയിലെ ടാങ്ക് വ്യത്തിയാക്കുന്നതിനിടെയാണ് ഗ്യാസ് ചോർച്ച ഉണ്ടായത്. ഫാക്‌ടറിയിലെ 13 ജീവനക്കാർ ടാങ്ക് വൃത്തിയാക്കുകയും എന്നാൽ ഗ്യാസ് ചോർച്ചയുണ്ടായതിനെ തുടർന്ന് 13 ജീവനക്കാരും അബോധാവസ്ഥയിൽ ആവുകയായിരുന്നുവെന്ന് മാനേജിങ് ഡയറക്‌ടർ വിജയ് വാബേൽ പറഞ്ഞു.
പഞ്ചസാര ഫാക്‌ടറിയില്‍ ഗ്യാസ് ചോർച്ച; ജീവനക്കാരൻ മരിച്ചു
ടാങ്ക് വൃത്തിയാക്കിയ ജീവനക്കാർ ഗ്യാസ് ചോർച്ചയെ തുടർന്ന് അബോധാവസ്ഥയിൽ ആകുകയായിരുന്നുവെന്ന് മാനേജിങ് ഡയറക്‌ടർ വിജയ് വാബേൽ പറഞ്ഞു.
പഞ്ചസാര ഫാക്‌ടറിയിലെ ഗ്യാസ് ചോർച്ചയെ തുടർന്ന് ഒരാൾ മരിച്ചു