ETV Bharat / bharat

ജല്ലിക്കെട്ടിനിടെ ഒരാള്‍ മരിച്ചു - തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിനിടെ ഒരാള്‍ മരിച്ചു

പതിനേഴ് പേര്‍ക്ക് ഗുരുതര പരിക്ക്

Jallikattu in Tamil Nadu  Coimbatore news  Jallikattu news  ജല്ലിക്കെട്ട്  തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിനിടെ ഒരാള്‍ മരിച്ചു  പുതുക്കോട്ടയിലെ സുബാഷ് ചന്ദ്രബോസ്
ജല്ലിക്കെട്ടിനിടെ ഒരാള്‍ മരിച്ചു
author img

By

Published : Feb 23, 2020, 10:47 PM IST

ചെന്നൈ: തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിനിടെ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പുതുക്കോട്ടയിലെ സുബാഷ് ചന്ദ്രബോസ് (24) ആണ് മരിച്ചത്. പരിക്കേറ്റ മധുര ജില്ലയിലെ മുരുകന്‍റെ (37) ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.

തമിഴ്‌നാട് മുനിസിപ്പൽ അഡ്‌മിനിസ്ട്രേഷന്‍ മന്ത്രി എസ്‌പി വേലുമണി ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ആയിരത്തോളം കാളകളും 820 കളിക്കാരും പങ്കെടുത്തിരുന്നു. ജില്ലാ ഭരണകൂടവും കോയമ്പത്തൂർ ജല്ലിക്കട്ട് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയിൽ തെലങ്കാന ഗവർണർ തമിഴ്‌സായ് സൗന്ദരാജൻ വിശിഷ്ടാതിഥിയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.