ETV Bharat / bharat

വോട്ട് രേഖപ്പെടുത്തി ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍

സി ആര്‍ പാര്‍ക്ക് നിവാസിയായ 111 വയസുള്ള കാലിതാര മണ്ഡല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഡല്‍ഹിയിലുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്

Kalitara Mandal votes for delhi polls  ഡല്‍ഹി തെരഞ്ഞെടുപ്പ്  woman aged 111 cast vote  Kalitara Manda  Centenarian at delhi polls  കാലിതാര മണ്ഡല്‍
വോട്ട് രേഖപ്പെടുത്തി ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍
author img

By

Published : Feb 8, 2020, 1:23 PM IST

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ഡല്‍ഹിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍. സി ആര്‍ പാര്‍ക്കിലെ പോളിങ് സ്‌റ്റേഷനിലാണ് 111 വയസുള്ള കാലിതാര മണ്ഡല്‍ വോട്ട് ചെയ്‌തത്. കുടുംബത്തോടൊപ്പമെത്തി, ചെറുമകന്‍റെ കൈപിടിച്ച് കാലിതാര വോട്ട് ചെയ്തപ്പോള്‍ നിരവധി ഫോട്ടോഗ്രാഫര്‍മാരാണ് ചിത്രം പകര്‍ത്തിയത്. "വോട്ട് രേഖപ്പെടുത്താനായതില്‍ സന്തോഷമുണ്ട്. എത്ര തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തിട്ടുണ്ടെന്ന് ഓര്‍മയില്ല. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ നാം വോട്ട് ചെയ്യണം"- കാലിതാര മണ്ഡല്‍ പ്രതികരിച്ചു.

1908ല്‍ അന്നത്തെ ഇന്ത്യയുടെ ഭാഗവും ഇന്ന് ബംഗ്ലാദേശിന്‍റെ ഭാഗവുമായി ബാരിസാലിലാണ് കാലിതാരയുടെ ജനനം. ഇന്ത്യാ പാക് വിഭജനത്തിനും, ബംഗ്ലാദേശ് വിഭജനത്തിനും സാക്ഷിയായ കാലിതാരയ്‌ക്ക് രണ്ട് തവണയും അഭയാര്‍ഥിയാകേണ്ടിവന്നിട്ടുണ്ട്. പിന്നാലെയാണ് കുടുംബത്തോടെ കാലിതാര ഡല്‍ഹിയിലേക്ക് താമസം മാറിയത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഡല്‍ഹിയിലുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് കാലിതാര. "തള്ളവിരലില്‍ മഷി പുരട്ടി ബാലറ്റ് പേപ്പറിലും, ഇപ്പോഴത്തെ മെഷീനിലും ഞാന്‍ വോട്ട് ചെയ്‌തിട്ടുണ്ട്" - കാലിതാര അഭിമാനത്തോടെ പറഞ്ഞു.

1971 ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിന് ശേഷം ബംഗ്ലാദേശികള്‍ വ്യാപകമായി കുടിയേറിയ ഡല്‍ഹിയിലെ സി ആര്‍ പാര്‍ക്കിലാണ് കാലിതാര മണ്ഡലിന്‍റെ താമസം. കാലിതാരയെ കൂടാതെ നൂറുവയസ് കടന്ന 132 പേരാണ് ഡല്‍ഹിയിലുള്ളത്. 68 പുരുഷന്മാരും, 64 സ്‌ത്രീകളും.

ZCZC
PRI GEN NAT
.NEWDELHI DEL9
DL-POLLS-OLDEST VOTER
Oldest woman voter in Delhi gets inked at 111
By Kunal Dutt
         New Delhi, Feb 8 (PTI) Centenarian Kalitara Mandal, the oldest voter in Delhi, on Saturday cast her vote and urged people to take part in the democratic exercise.
         Aged 111, she came to a polling station in CR Park along with her son, grandson and other family members. She flashed her inked wrinkled finger to photographers after voting.
         "I am happy to vote in this election. I don't remember how many elections I have taken part in, but as a responsible citizen, we must vote. I urge other citizens to also come out and vote," Mandal told PTI.
         Born in undivided India in Barisal (now in Bangladesh) in 1908, Mandal has seen the subcontinent go through turbulent phases many times, including two partitions, and lived "twice as a refugee" in India along with her family before finding a home in the national capital.
         There are a total of 132 centenarian voters in Delhi -- 68 males and 64 females.
         Mandal, who has seen and participated in nearly all elections in India in the last century, fondly recalled the time when ballot boxes were used to cast votes.
         "Yes, I remember, they (polling officials) would take my thumb impression and then the ballot paper would be folded and put into boxes. I have voted with big machines (EVMs) too," she said.
         She is the eldest of four generations of Mandals who live in C R Park area, a famous Bengali enclave set up in the national capital after the 1971 Indo-Pakistan War that led to the creation of
Bangladesh.
         The assistant returning officer who escorted Mandal from her home in K-Block, Harish Kumar, said, "I feel blessed to have been given this job".
         "In this age, she came out and voted, it should be an inspiration for all of us Indians, to use our democratic right of voting," he said.
         Kumar said, there is another centenarian in the Greater Kailash constituency.
         Mandal has lost all her teeth but definitely not her appetite for fish and the will to participate in the election.
         Voting for the 70-member Delhi Assembly is underway. PTI KND

DPB
02081059
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.