ETV Bharat / bharat

പശ്ചിമബംഗാളിൽ മന്ത്രവാദിനിയെന്നാരോപിച്ച് വൃദ്ധയെ മർദിച്ചു - വൃദ്ധയെ മർദിച്ചു

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അയൽക്കാരാണ് വൃദ്ധയെ മർദിച്ചത്.

West Bengal  old woman beaten up  Purulia  witch, black magic  മന്ത്രവാദിനിയെന്നാരോപിച്ച് വൃദ്ധയെ മർദിച്ചു  വൃദ്ധയെ മർദിച്ചു  അന്ധവിശ്വാസം
പശ്ചിമബംഗാളിൽ മന്ത്രവാദിനിയെന്നാരോപിച്ച് വൃദ്ധയെ മർദിച്ചു
author img

By

Published : Jan 22, 2020, 2:11 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ മന്ത്രവാദി എന്ന് മുദ്രകുത്തി വൃദ്ധയെ മർദിച്ചു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അയൽക്കാരാണ് തിങ്കളാഴ്ച രാത്രി വൃദ്ധയെ മർദിച്ചത്. തടയാൻ ശ്രമിച്ച മകൾക്കും മരുമകൾക്കും പരിക്കേറ്റു. മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃദ്ധയുടെ അവസ്ഥ ഗുരുതരമായി തുടരുന്നു. മുൻപും ഇത്തരത്തിൽ ആക്രമണം ഉണ്ടായതായി മരുമകൾ പറഞ്ഞു. എന്നാൽ അക്രമത്തിന് കാരണം അന്ധവിശ്വാസമല്ലെന്നും മുൻപുണ്ടായ ഭൂമി തർക്കത്തെ തുടർന്നുള്ള പ്രശ്നമാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ബാഗ്മുണ്ടി പൊലീസ് കേസെടുത്തു.

Intro:Body:

Kolkata, Jan 21 (IANS) An old woman was branded as a witch and beaten up in Bagmundi area of West Bengal's Purulia district, officials said on Tuesday.

On Monday night, some of the neighbours forced their way into the woman's house and beat her up. The victim's daughter and daughter-in-law were injured when they tried to save her.

All three have been hospitalised. The condition of the old woman was grave.

"My mother-in-law was branded a witch and beaten up. When I went to rescue her, they beat me up also," said her daughter-in-law.

The victims said they were assaulted earlier also.

However, a panchayat functionary said the attack was not related to any superstitious belief, but was the fallout of an old dispute over land.

The Baghmundi police station is looking into the case. Three persons have been detained.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.