ഭുവനേശ്വര്‍: ഒഡിഷയിലെ ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിക്കാൻ നൂറുകണക്കിന് ജനങ്ങളെത്തി. വിവിധ പൂജകളും നടത്തി. ദര്‍ശനം ലഭിക്കാൻ മണിക്കൂറുകളാണ് ഭക്തര്‍ കാത്തുനിന്നത്. ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് മഹാശിവരാത്രി ആശംസകള്‍ അറിയിച്ചിരുന്നു
ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം - odishas-lingaraj-temple-buzzing-with-devotees-on-mahashivaratri
ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം.
![ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം Lingaraj temple Lingaraj temple in Bhubaneswar Mahashivaratri ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം. odishas-lingaraj-temple-buzzing-with-devotees-on-mahashivaratri ഭുവനേശ്വര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6156443-91-6156443-1582305355298.jpg?imwidth=3840)
ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം