ETV Bharat / bharat

ഒഡീഷയിൽ 2,752 പേർക്ക്‌ കൊവിഡ്‌

author img

By

Published : Aug 25, 2020, 4:53 PM IST

സംസ്ഥാനത്ത്‌ രോഗമുക്തരായവരുടെ എണ്ണം 2,519 ആയി

Odisha's COVID-19 active tally reaches 26  826  ഒഡീഷ  2,752 പേർക്ക്‌ കൊവിഡ്‌
ഒഡീഷയിൽ 2,752 പേർക്ക്‌ കൊവിഡ്‌

ഭുവനേശ്വർ: ഒഡീഷയിൽ പുതിയതായി 2,752 കൊവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തു . ഇതോടെ സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26,826 ആയി. സംസ്ഥാനത്ത്‌ രോഗമുക്തരായവരുടെ എണ്ണം 2,519 ആയി.

ഭുവനേശ്വർ: ഒഡീഷയിൽ പുതിയതായി 2,752 കൊവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തു . ഇതോടെ സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26,826 ആയി. സംസ്ഥാനത്ത്‌ രോഗമുക്തരായവരുടെ എണ്ണം 2,519 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.