ഭുവനേശ്വർ: ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്‌ഡിൽ രണ്ട് ആനക്കൊമ്പുകളും പുള്ളിപ്പുലിയുടെ തോലും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഒഡീഷയിൽ ആനക്കൊമ്പുകളും പുള്ളിപ്പുലിയുടെ തോലും പിടികൂടി - national news
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു
ഒഡീഷയിൽ ആനക്കൊമ്പുകളും പുള്ളിപ്പുലിയുടെ തോലും പിടിച്ചെടുത്തു