ETV Bharat / bharat

ഒഡിഷയിൽ 3,144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID cases India

16 പുതിയ മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 974 ആയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

new COVID cases  Odisha new COVID cases  ഒഡിഷ കെവിഡ് കേസ്  രാജ്യത്തെ കൊവിഡ് കേസുകൾ  ഭുവനേശ്വർ  COVID cases India  India COVID cases
ഒഡിഷയിൽ 3,144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 8, 2020, 1:57 PM IST

ഭുവനേശ്വർ: ഒഡിഷയിൽ 3,144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഭരണകക്ഷിയായ ബിജെഡി എം‌എൽ‌എയും കെവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 2,44,142 ആയി. 16 പുതിയ മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 974 ആയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

ഒഡിഷയിൽ നിലവിൽ 29,443 സജീവ കൊവിഡ് കേസുകളാണ് ഉളളത്. 2,13,672 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 36.19 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.