ETV Bharat / bharat

ഒഡീഷയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

author img

By

Published : Apr 7, 2020, 4:45 PM IST

ഭുവനേശ്വറിലെ ജാർപാഡ സ്വദേശിയായ 72കാരനാണ് മരിച്ചത്. ഇയാളെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ നാലിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്

first COVID-19 death in Odisha  infected with coronavirus  Odisha corona case  ഒഡീഷ  കൊവിഡ് മരണം  ഒഡീഷയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു
ഒഡീഷ

ഭുവനേശ്വർ: ഒഡീഷയിൽ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഭുവനേശ്വറിലെ ജാർപാഡ സ്വദേശിയായ 72കാരനാണ് മരിച്ചത്. ഇയാളെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ നാലിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 42 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.