ഭുവനേശ്വർ: ഒഡീഷയിൽ 644 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 3,16,645 ആയി ഉയർന്നു. അതേ സമയം 17 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,704 ആയി ഉയരുകയും ചെയ്തു. കട്ടക്ക് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ 6,786 കൊവിഡ് രോഗികളാണുള്ളത്. 3,08,102 പേർ ഇതുവരെ രോഗമുക്തി നേടി.
ഒഡീഷയിൽ 644 പേർക്ക് കൂടി കൊവിഡ് - odisha reports 644 new covid cases
കട്ടക്ക് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഒഡീഷയിൽ 644 പേർക്ക് കൂടി കൊവിഡ്